ഹയ്ഡൽബർഗ് സർവ്വകലാശാല

(University of Heidelberg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹയ്ഡൽബർഗ് സർവ്വകലാശാല (ജർമ്മൻ: Ruprecht-Karls-Universität Heidelberg; ലത്തീൻ: Universitas Ruperto Carola Heidelbergensis) ജർമ്മനിയിലെ ബാഡൻ-വ്യൂർട്ടംബർഗിലെ ഹയ്ഡൽബർഗിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. 1386 ൽ പോപ്പ് അർബൻ ആറാമന്റെ നിർദ്ദേശപ്രകാരം സ്ഥാപിതമായ ഹെഡൽബെർഗ് സർവ്വകലാശാല ജർമനിയിലെ ഏറ്റവും പഴക്കമേറിയ യൂണിവേഴ്സിറ്റിയും കാലത്തെ അതിജീവിക്കുന്ന ലോകത്തെ പ്രാചീന സർവകലാശാലകളിലൊന്നുമാണ്. വിശുദ്ധ റോമാ സാമ്രാജ്യത്തിൽ സ്ഥാപിതമായ മൂന്നാമത്തെ സർവ്വകലാശാലയായിരുന്നു ഇത്.[6]

ഹയ്ഡൽബർഗ് സർവ്വകലാശാല
Ruprecht-Karls-Universität Heidelberg
Seal of the Ruperto Carola Heidelbergensis
ആദർശസൂക്തംSemper apertus (Latin)[1]
തരംPublic
സ്ഥാപിതം1386
ബജറ്റ്€ 461 million (excl. the medical school)[2]
ചാൻസലർAngela Kalous
പ്രസിഡന്റ്Bernhard Eitel
കാര്യനിർവ്വാഹകർ
7,392[3]
വിദ്യാർത്ഥികൾ30,873[4]
ബിരുദവിദ്യാർത്ഥികൾ15,289[4]
11,871[4]
ഗവേഷണവിദ്യാർത്ഥികൾ
3,024[4]
സ്ഥലംHeidelberg, Baden-Württemberg, Germany
ക്യാമ്പസ്Urban/University town and Suburban
Nobel laureates56[5]
നിറ(ങ്ങൾ)Sandstone red and gold          
അഫിലിയേഷനുകൾ
വെബ്‌സൈറ്റ്uni-heidelberg.de/en വിക്കിഡാറ്റയിൽ തിരുത്തുക
Data 2013—ലെ കണക്കുപ്രകാരം
  1. "Mission Statement". uni-heidelberg.de. Retrieved 13 April 2017.
  2. "Ruprecht-Karls-Universität Heidelberg bei unicp.de". unicp.de. Archived from the original on 2013-08-25. Retrieved 2017-10-06.
  3. Christian Watzke. "Daten und Fakten - Personal - Universität Heidelberg". uni-heidelberg.de.
  4. 4.0 4.1 4.2 4.3 http://www.uni-heidelberg.de/md/studium/download/ws1213_www.pdf
  5. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-11-10. Retrieved 2017-10-06.
  6. Prague (1348) and Vienna (1365) were at that time also German-speaking universities, while Vienna still is. Irrespective of the shared language of instruction, Heidelberg is the oldest university in contemporary Germany.
"https://ml.wikipedia.org/w/index.php?title=ഹയ്ഡൽബർഗ്_സർവ്വകലാശാല&oldid=3793218" എന്ന താളിൽനിന്ന് ശേഖരിച്ചത്