കുണുക്കിപ്പാണൽ
ചെടിയുടെ ഇനം
(Phaeanthus malabaricus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ കുറ്റിച്ചെടിയാണ് കുണുക്കിപ്പാണൽ. (ശാസ്ത്രീയനാമം: Phaeanthus malabaricus). 900 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു.[1] വയനാട്ടിലെയും താമരശ്ശേരിയിലെയും ഒരു ചെറിയ ഭാഗത്തു മാത്രമേ കാണാറുള്ളൂ എന്നു വിശ്വസിച്ചിരുന്ന ഈ ചെടി പിന്നീട് അഗസ്ത്യമല വരെയുള്ള ഭാഗങ്ങളിൽ കണ്ടിട്ടുണ്ട്. ഈ ഭാഗങ്ങളിലെ വൻതോതിലുള്ള വനംകയ്യേറ്റം കാരണം കുണുക്കിപ്പാണൽ വംശനാശഭീഷണി നേരിടുന്നു.[2]
കുണുക്കിപ്പാണൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. malabaricus
|
Binomial name | |
Phaeanthus malabaricus Beddome
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-09-13.
- ↑ http://www.iucnredlist.org/details/31161/0
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Phaeanthus malabaricus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Phaeanthus malabaricus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.