പേഴുംകര
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം
(Pezhumkara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പാലക്കാട് ജില്ലയില്ലേ മേപ്പറമ്പിനടുത്താണ് പേഴുംകര എന്ന ഗ്രാമം സ്ഥിതി ചെയുന്നത്. പാലക്കാട് മുൻസിപ്പാലിറ്റിയിലെ 48-ാം വാർഡും പിരായിരി ഗ്രാമ പഞ്ചായത്തിലെ 4-ാം വാർഡും ചേർന്നതാണ് പേഴുംകര എന്ന പ്രദേശം.
പേഴുംകര | |
---|---|
ഗ്രാമം | |
Country | India |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
• ഭരണസമിതി | Gram panchayat |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി |
സമയമേഖല | UTC+5:30 (IST) |
PIN | 678006 |
പ്രധാന സ്ഥലങ്ങൾ
തിരുത്തുകബംഗ്ലപറമ്പ്, ചേട്ടത്തറ, വാരിയംപറമ്പ്, അറഫാ നഗർ, പുളിഞ്ചോട് എന്നിവയാണ് പേഴുംകരയിലെ പ്രധാന സ്ഥലങ്ങൾ.
നദികൾ
തിരുത്തുകപേഴുംകര പ്രദേശത്തിലൂടെ കടന്നു പോകുന്ന നദിയാണ് കൽപാത്തി പുഴ. വേനൽ കാലത്തു തീർത്തും വരണ്ടു പോകുന്ന നദികളിൽ ഒന്നാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുകപേഴുങ്കരയിൽ പതിറ്റാണ്ടുകളായി പ്രീയവർത്തിക്കുന്ന ഒരു സ്ഥാപനമാണ് മോഡൽ ഹൈസ്കൂൾ. അത് പോലെ ഗവണ്മെന്റ് എൽ. പി. മിഷൻ സ്കൂൾ എന്നിവ അതിൽ ഉൾപ്പെടുന്നു. അഞ്ചിൽ പരം അംഗൻവാടികൾ പേഴുംകരയിൽ നിലകൊള്ളുന്നു.
രാഷ്ട്രീയകാലാവസ്ഥ
തിരുത്തുക2016 ൽ നടന്ന പഞ്ചായത്ത് ഇലക്ഷനിൽ വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ യുടെ സ്ഥാനാർത്ഥിയായി മത്സരിച്ച റിയാസ് ഖാല്ലിദ് വിജയിച്ചു.