പേരൂർക്കട

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
(Peroorkada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പേരൂർക്കട
അപരനാമം: മരുത്തംമൂട്

പേരൂർക്കട
8°32′14″N 76°57′59″E / 8.537250°N 76.96650°E / 8.537250; 76.96650
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തിരുവനന്തപുരം
ഭരണസ്ഥാപനം(ങ്ങൾ) തിരുവനന്തപുരം കോർപറേഷൻ വാർഡ്::31
' പ്രൊഫ . ചന്ദ്ര.ജെ , വാർഡ് മെമ്പർ .
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
695005
+0471
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}

കേരളത്തിലെ, തിരുവനന്തപുരം കോർപറേഷനിലെ വാർഡ് നമ്പർ 31 ഉൾക്കൊണ്ട പ്രദേശമാണ് പേരൂർക്കട. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് ഏഴു കിലോമീറ്റർ വടക്ക് കിഴക്കായിട്ടാണ് ഈ സ്ഥലം . നെടുമങ്ങാട്, പൊന്മുടി എന്നിവടങ്ങളിലേക്ക് പോകുന്ന വഴിയിലാണ് പേരൂർക്കട. മണ്ണന്തല, വട്ടിയൂർക്കാവ്, അമ്പലംമുക്ക് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള പാതകളും ഇവിടെയാണ് ഒത്തുചേരുന്നത് .

പേരിനു പിന്നിൽ

തിരുത്തുക

മരുത്തന്മൂട് പേരൂർക്കട മുമ്പ് അറിയപ്പെട്ടിരുന്നത്. പട്ടണത്തിന്റെ മധ്യത്തിലായി സ്ഥിതിചെയ്തിരുന്ന ഭീമൻ മരുതൻ മരം കാരണമാണ് ഈ പേര് ലഭിച്ചത്. പട്ടണത്തിനടുത്തുള്ള പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മൂലമാണ് പിന്നീട് ഈ സ്ഥത്തിന്റെ പേര് പേരൂർക്കട എന്നായത്. ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശം ഇപ്പോൾ അമ്പലംമുക്കായി അറിയപ്പെടുന്നു.

ആകർഷണങ്ങൾ, സൗകര്യങ്ങൾ

തിരുത്തുക
  • പേരൂർക്കട സർക്കാർ ആശുപത്രി
  • ഇ.എസ്.ഐ. ആശുപത്രി
  • പേരൂർക്കട പോലീസ് സ്റ്റേഷൻ
  • പേരൂർക്കട മാർക്കറ്റ്
  • ലോ അക്കാദമി
  • ഊളമ്പാറ മാനസികാരോഗ്യ ആശുപത്രി
  • ഹിന്ദുസ്ഥാൻ ലാടെക്സ് ലിമിറ്റെഡ്

അവലംബം: LSG ,Govt . of Kerala Website

"https://ml.wikipedia.org/w/index.php?title=പേരൂർക്കട&oldid=2284323" എന്ന താളിൽനിന്ന് ശേഖരിച്ചത്