ഒരുകാൽ ഞൊണ്ടി
(Peristrophe bicalyculata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
60-180 സെന്റീമീറ്റർ ഉയരം വയ്ക്കുന്ന ഒരുകാൽ ഞൊണ്ടി എന്ന സസ്യം ഇന്ത്യ,അഫ്ഘാനിസ്ഥാൻ,ആഫ്രിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു[1].
Peristrophe bicalyculata | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | Peristrophe bicalyculata
|
Binomial name | |
Peristrophe bicalyculata |
രസാദി ഗുണങ്ങൾ
തിരുത്തുകരസം :തിക്തം, കഷായം
ഗുണം :രൂക്ഷം, തീക്ഷ്ണം
വീര്യം :ഉഷ്ണം
വിപാകം :കടു [2]
ഔഷധയോഗ്യ ഭാഗം
തിരുത്തുകസമൂലം [2]
ചികിൽസയിൽ
തിരുത്തുകഅണുനാശക ശക്തിയുള്ള അപൂർവ സസ്യങ്ങളിൽ ഒന്നാണ് ഇത്. പാമ്പ് വിഷത്തിന് പ്രതിവിധിയായി ഉപയോഗിച്ചു വരുന്നു.അസ്ഥി ക്ഷതത്തിനും ചുമ, പനി, ജലദോഷം എന്നിവയ്ക്ക് പ്രതിവിധിയായും ഇത് ഉപയോഗിച്ചു വരുന്നു. ചെവി, കണ്ണ് ഇവയ്ക്കുള്ള ചില അസുഖങ്ങൾക്കു പ്രതിവിധിയായും ഇത് ഉപയോഗിച്ചു വരുന്നു[1].
അവലംബം
തിരുത്തുക- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2011-02-01. Retrieved 2011-09-07.
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്