സെന്റിമീറ്റർ

(സെന്റീമീറ്റർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നീളത്തിന്റെ ഏകകമാണ് സെന്റിമീറ്റർ. ഒരു മീറ്ററിന്റെ നൂറിലൊരു ഭാഗമാണ് സെന്റീമീറ്റർ.ഇതിനെ കുറിക്കാനുപയോഗിക്കുന്ന ചിഹ്നം cm ആണ് .

1 സെന്റീമീറ്റർ =
SI units
10.00×10^−3 m 10.000 mm
US customary / Imperial units
32.81×10^−3 ft 0.39370 in
"https://ml.wikipedia.org/w/index.php?title=സെന്റിമീറ്റർ&oldid=2306710" എന്ന താളിൽനിന്ന് ശേഖരിച്ചത്