പെരിന്തട്ട
ഇന്ത്യയിലെ വില്ലേജുകള്‍
(Perinthatta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പെരിന്തട്ട കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം ആകുന്നു.[1]
പെരിന്തട്ട | |
---|---|
ഗ്രാമം | |
Country | India |
State | കേരളം |
District | കണ്ണൂർ |
(2001) | |
• ആകെ | 5,174 |
• Official | മലയാളം, English |
സമയമേഖല | UTC+5:30 (IST) |
ISO കോഡ് | IN-KL |
ജനസംഖ്യ
തിരുത്തുക2001—ലെ കണക്കുപ്രകാരം[update] India census, പെരിന്തട്ടയിൽ 5174 ജനങ്ങളുണ്ട്. അതിൽ, 2479 പുരുഷന്മാരും 2695 സ്ത്രീകളുമാണ്.[1]
ഗതാഗതം
തിരുത്തുകദേശീയപാത പെരുമ്പ ജംഗ്ഷൻ വഴി പോകുന്നു. ഈ പാതയിലൂടെ ഉത്തര ഭാഗത്തേയ്ക്കു പോയാൽ ഗോവ മുംബൈ എന്നിവിടങ്ങളിലെത്താം. ഈ പാതയിലൂടെ ദക്ഷിണഭാഗത്തേയ്ക്കു പൊയാൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെത്താം. ഇരിട്ടിയുടെ കിഴക്കു ഭാഗത്തുള്ള റോഡ് വഴി മൈസൂർ, ബാംഗളൂർ എന്നിവിടങ്ങളിലെത്താം. അടുത്ത റെയിൽവേ സ്റ്റേഷൻ പയ്യന്നൂർ ആകുന്നു. ഇത്, മംഗലാപുരം-പാലക്കാട് പാതയിലാണ്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലേയ്ക്കും ഇവിടെനിന്നും ട്രയിൻ ലഭിക്കും. കണ്ണൂർ, മംഗലാപുരം, കോഴിക്കോട് എന്നിവ വഴി ഇവിടെനിന്നും വിദേശരാജ്യങ്ങളിലെയ്ക്കു പോകാവുന്നതാണ്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.