ആനയിരുത്തിമുള്ള്
(Pedalium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പെഡാലിയേസീ സസ്യകുടുംബത്തിലെ ഒരു ജീനസാണ് പെഡാലിയം. ഈ ജീനസിലെ ഒരേയൊരു സ്പീഷീസാണ് പെഡാലിയം മ്യൂറെക്സ്. ഇന്ത്യയിലും ശ്രീലങ്കയിലും ആഫ്രിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലും ഈ സസ്യം കാണപ്പെടുന്നു.[2]
ആനയിരുത്തിമുള്ള് | |
---|---|
Pedalium murex | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Pedaliaceae
|
Genus: | Pedalium
|
Species: | murex
|
Synonyms[1] | |
|
അവലംബം
തിരുത്തുക- ↑ "The Plant List: A Working List of All Plant Species". Archived from the original on 2019-05-24. Retrieved 15 January 2015.
- ↑ Pedalium murex L. in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 13 February 2014.
പുറം കണ്ണികൾ
തിരുത്തുക- ആനയിരുത്തിമുള്ള് എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- ആനയിരുത്തിമുള്ള് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- pharmacographia indica page 49
- flowers of india बडा गोखरू