പത്താൻകോട്ട് ജില്ല
പഞ്ചാബിലെ ജില്ല
(Pathankot district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിൽ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് പത്താൻകോട്ട് ജില്ല അഥവാ പഠാൻകോട്ട് ജില്ല (പഞ്ചാബി: ਪਠਾਣਕੋਟ ਜ਼ਿਲ੍ਹਾ), Pathankot). പത്താൻകോട്ട് ആണ് ജില്ലയുടെ ആസ്ഥാനം. 2011 ജൂലൈ 29-ന് ഗുർദാസ്പൂർ ജില്ലയിൽ നിന്ന് വേർപ്പെടുത്തി പത്താൻകോട്ട് ആസ്ഥാനമാക്കി ജില്ല രൂപവത്ക്കരിച്ചു.
പത്താൻകോട്ട് ജില്ല ਪਠਾਣਕੋਟ ਜ਼ਿਲ੍ਹਾ पठानकोट जिला | |
---|---|
District of Punjab | |
Location in Punjab, India | |
Country | India |
State | Punjab |
നാമഹേതു | Pathania Rajput |
Headquarters | പത്താൻകോട്ട് |
• Deputy commissioner | Sukhvinder Singh |
• Senior Superintendent of Police | R.K. Bakshi (PPS) |
• Member of Parliament | Vinod Khanna |
• ആകെ | 929 ച.കി.മീ.(359 ച മൈ) |
(2011)[2] | |
• ആകെ | 6,26,154 |
• ജനസാന്ദ്രത | 670/ച.കി.മീ.(1,700/ച മൈ) |
• Regional | Punjabi, Hindi, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | PB-35 / PB-68 |
Largest City | Pathankot |
വെബ്സൈറ്റ് | http://pathankot.gov.in/ |
ഭൂമിശാസ്ത്രം
തിരുത്തുകഉത്തരേന്ത്യയിൽ മൂന്ന് ഇന്ത്യൻ സംസ്ഥാനങ്ങൾ സന്ധിക്കുന്ന പ്രദേശം കൂടിയാണ് പത്താൻകോട്ട്. പഞ്ചാബ്, ഹിമാചൽപ്രദേശ്, ജമ്മുകാശ്മീർ എന്നിവയാണവ. കൂടാതെ പാകിസ്താൻ അതിർത്തിയോട് വളരെയധികം ചേർന്ന് കിടക്കുന്ന പ്രദേശമാണിത്.
ചരിത്രം
തിരുത്തുകനൂർപൂരിലെ രാജാക്കന്മാരായിരുന്ന പാത്താനിയ രജ്പുത്ത് എന്ന പേരിൽ നിന്നാണ് ഈ പേര് ഉരുത്തിരിയുന്നത്.1849 -ൽ നൂർപൂരിന്റെ തലസ്ഥാനമായിരുന്നു പാത്താൻകോട്ട്.
ജനസംഖ്യ
തിരുത്തുകപത്താൻകോട്ട് ജില്ലയിലെ ജനസംഖ്യ 626,154 ആണ്, ജനസാന്ദ്രത 670/km2. വിസ്തീർണ്ണം 929 ചതുരശ്ര കിലോമീറ്റർ ആണ്
അവലംബം
തിരുത്തുക- ↑ "District profile". Archived from the original on 2018-03-09. Retrieved 2016-07-29.
- ↑ "Administrative divisions". Archived from the original on 2018-03-08. Retrieved 2016-07-29.