കൃഷ്ണകമലം

(Passiflora incarnata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാഷൻഫ്രൂട്ട് കുടുംബത്തിലെ maypop, purple passionflower, true passionflower, wild apricot, wild passion vine എന്നെല്ലാം അറിയപ്പെടുന്ന കൃഷ്ണകമലം (ശാസ്ത്രീയനാമം: Passiflora incarnata) വേഗത്തിൽ വളരുന്ന ഒരു ബഹുവർഷ വള്ളിച്ചെടിയാണ്. നല്ല പ്രതിരോധശേഷിയുള്ള ഈ പാഷൻഫ്രൂട്ട് ഇനം അമേരിക്കൻ ഐക്യനാടുകളുടെ തെക്കേ ഭാഗത്ത് വന്യമായി വളരുന്നുണ്ട്.

കൃഷ്ണകമലം
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
Passiflora incarnata
Binomial name
Passiflora incarnata
Synonyms

Passiflora rigidula Jacq.
Passiflora kerii Spreng.
Passiflora edulis var. kerii (Spreng.) Mast.
Granadilla incarnata (L.) Medik.

 
Passiflora incarnata

കൃഷ്ണകമലം (Passiflora incarnata) എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്ന ഇവ കാലിഫോർണിയയിലെ മാസ്പോപ്പ് അമേരിക്കയുടെ തെക്ക് കിഴക്ക് ഭാഗങ്ങളിൽ കൂട്ടംകൂടിവളരുന്ന മുന്തിരിവള്ളിയാണ്. അമേരിക്കയുടെ മദ്ധ്യഭാഗത്ത്, ഇല്ലിനോയിസ്, ഇന്ത്യാന, ഒഹായോ എന്നിവിടങ്ങളിൽ ഇത് വ്യാപിച്ചിരിക്കുന്നു.

ഔഷധഗുണം

തിരുത്തുക

ചരിത്രപരമായ ഉപയോഗവും ഔഷധഗുണവും

തിരുത്തുക

പ്രവർത്തനങ്ങൾ

തിരുത്തുക

ഫൈറ്റോകെമിസ്ട്രി

തിരുത്തുക

കൃഷ്ണാകമലത്തിൽ ഫ്ലാവനോയ്‌ഡുകളും ആൽക്കലോയ്‌ഡുകളും അടങ്ങിയിട്ടുണ്ട്.[1][2][3]അതിൽത്തന്നെ ഏറ്റവും കൂടുതൽ ഫ്ലാവനോയ്‌ഡുകൾ ഉള്ളത് ഇലകളിലാണ്. ഇതിലുള്ള മറ്റു ഫ്ലാവനോയ്‌ഡുകളിൽ chrysin, apigenin, luteolin, quercetin, kaempferol, isovitexin എന്നിവയെല്ലാം ഉൾപ്പെടുന്നു.[4]

ഭക്ഷ്യാവശ്യത്തിന്

തിരുത്തുക

പഴം ജാമും ജെല്ലിയും ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്ന പാഷൻ ഫ്രൂട്ടിനു പകരം ഇത് ഉപയോഗിക്കാറുണ്ട്.

  1. "Passiflora". European Medicines Agency. Retrieved 22 November 2015.
  2. Miroddi, M.; Calapai, G.; Navarra, M.; Minciullo, P.L.; Gangemi, S. (2013). "Passiflora incarnata L.: Ethnopharmacology, clinical application, safety and evaluation of clinical trials". Journal of Ethnopharmacology. 150 (3): 791–804. doi:10.1016/j.jep.2013.09.047. ISSN 0378-8741. PMID 24140586.
  3. Ehrlich, Steven D. "Passionflower". University of Maryland. A.D.A.M. Retrieved 22 November 2015.
  4. Dhawan K., Dhawan S., Sharma A. (2004). "Passiflora: a review update". Journal of Ethnopharmacology. 94 (1): 1–23. doi:10.1016/j.jep.2004.02.023. PMID 15261959.{{cite journal}}: CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൃഷ്ണകമലം&oldid=3628857" എന്ന താളിൽനിന്ന് ശേഖരിച്ചത്