പാർക് ഗ്യുൻ ഹൈ

(Park Geun-hye എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണ കൊറിയയിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രസിഡന്റാണ് പാർക് ഗ്യുൻ ഹൈ (ജനനം:2 ഫെബ്രുവരി 1952). 2012 ൽ നടന്ന തെരഞ്ഞെടുപ്പിലാണ് അവർ അധികാരത്തിലെത്തിയത്.[1] മുൻ പട്ടാളനേതാവ് പാർക് ചുങ്-ഹീയുടെ മകളാണ് അറുപതുവയസ്സുള്ള ഗ്യുൻ ഹൈ.

പാർക് ഗ്യുൻ ഹൈ
박근혜
ദക്ഷിണ കൊറിയൻ പ്രസിഡന്റ്
തിരഞ്ഞെടുക്കപ്പെട്ടു
Assuming office
25 ഫെബ്രുവരി 2013
പ്രധാനമന്ത്രികിം ഹ്വാങ്-സിക്
Succeedingലീ മ്യൂങ്-ബക്
ഗ്രാൻഡ് നാഷണൽ പാർട്ടിയുടെ നേതാവ്
ഓഫീസിൽ
23 മാർച്ച് 2004 – 10 ജൂലൈ 2006
മുൻഗാമിചോ ബ്യോങൃയോൾ
പിൻഗാമികങ് ജേ-സുപ്
ദക്ഷിണകൊറിയയുടെ ഫസ്റ്റ് ലേഡി
ഓഫീസിൽ
16 ഓഗസ്റ്റ് 1974 – 26 ഒക്ടോബർ 1979
രാഷ്ട്രപതിപാർക്ക് ചങ്-ഹി
മുൻഗാമിയുക് യങ്-സൂ
പിൻഗാമിഹോങ് ഗി
ദേശീയ അസംബ്ലി അംഗം
ഓഫീസിൽ
30 മേയ് 2012 – 10 ഡിസംബർ2012
മണ്ഡലംപ്രൊപ്പോർഷണൽ റെപ്പ്രസെന്റേഷൻ ന. 11
ഓഫീസിൽ
3 ഏപ്രിൽ 1998 – 29 മേയ് 2012
മുൻഗാമികിം സുക്-വോൺ
പിൻഗാമിI ജോങ്ജിൻ
മണ്ഡലംഡാൽസോങ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1952-02-02) 2 ഫെബ്രുവരി 1952  (72 വയസ്സ്)
ദേഗു, ദക്ഷിണ കൊറിയ
രാഷ്ട്രീയ കക്ഷിസേനൂരി പാർട്ടി (2012-ഇന്നുവരെ)
മറ്റ് രാഷ്ട്രീയ
അംഗത്വം
ഗ്രാൻഡ് നാഷണൽ പാർട്ടി (1998-2012)
അൽമ മേറ്റർസൊഗാങ് സർവ്വകലാശാല
ഗ്രെനോബിൾ സർവ്വകലാശാല
വെബ്‌വിലാസംOfficial website
Cyworld
Twitter
പാർക് ഗ്യുൻ ഹൈ
Hangul
박근혜
Hanja
Revised Romanization[ബക്ക് ഹ്യുൻഹൈ] Error: {{Transliteration}}: transliteration text not Latin script (pos 1) (help)
McCune–Reischauer[പക്ക് ക്യുൻഹൈ] Error: {{Transliteration}}: transliteration text not Latin script (pos 1) (help)
Dharma name
Hanja
Revised Romanization[സോൺദോക്‌ഹ്വ] Error: {{Transliteration}}: transliteration text not Latin script (pos 1) (help)
McCune–Reischauer[സോൺദോക്‌ഹ്വ] Error: {{Transliteration}}: transliteration text not Latin script (pos 1) (help)

ജീവിതരേഖ

തിരുത്തുക

യുദ്ധത്തെത്തുടർന്നു തകർന്ന കൊറിയയെ സാമ്പത്തിക ശക്തിയായി മാറ്റിയത് പാർക് ചുങ്-ഹീയായിരുന്നു. പട്ടാള ജനറലായിരുന്ന ഇദ്ദേഹം 1961ൽ നാൽപത്തിനാലാം വയസ്സിൽ പട്ടാളവിപ്ളവത്തിലൂടെ അധികാരം പിടിച്ചെടുക്കുകയായിരുന്നു. 1963ൽ തിരഞ്ഞെടുപ്പു നടത്തി പ്രസിഡൻറ് പദവിക്കു സാധുത നൽകി.

1979ൽ തന്റെ ചാരസംഘടനയുടെ തലവന്റെതന്നെ വെടിയേറ്റു കൊല്ലപ്പെടുന്നതുവരെ ആ സ്ഥാനത്തു തുടർന്നു. ഹൈയുടെ അമ്മ ഉത്തരകൊറിയയുടെ ചാരന്റെ വെടിയേറ്റ് 1974ൽ കൊല്ലപ്പെടുകയായിരുന്നു.[2]

2012 ലെ തെരഞ്ഞെടുപ്പ്

തിരുത്തുക

ഇടതുകക്ഷിയായ ഡെമോക്രാറ്റിക് യുണൈറ്റഡ് പാർട്ടിയുടെ മൂൺ ജേ ഇന്നിനെ പരാജയപ്പെടുത്തിയാണ് സേനുറി പാർട്ടി സ്ഥാനാർഥി ഗ്യുൻഹൈ വിജയിച്ചത്. തിരഞ്ഞെടുപ്പിൽ 75.8 ശതമാനംപേർ വോട്ടുചെയ്തു . ഗ്യുൻ ഹൈ 51.6 ശതമാനം വോട്ടുനേടിയപ്പോൾ മൂൺ ജേ ഇന്നിന് ലഭിച്ചത് 48 ശതമാനം വോട്ടാണ്.[3]

  1. http://www.thehindu.com/news/international/park-elected-south-korean-president/article4216847.ece
  2. http://malayalam.yahoo.com/%E0%B4%A6%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A3-%E0%B4%95%E0%B5%8A%E0%B4%B1%E0%B4%BF%E0%B4%AF-%E0%B4%AE%E0%B5%81%E0%B4%A8%E0%B5%8D-%E0%B4%8F%E0%B4%95%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%8D-152402412.html[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-20. Retrieved 2012-12-21. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പാർക്_ഗ്യുൻ_ഹൈ&oldid=4084242" എന്ന താളിൽനിന്ന് ശേഖരിച്ചത്