പന്തീരാങ്കാവ്

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
(Pantheeramkavu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയുടെ തെക്ക് ഭാഗത്തുള്ള ഒരു പട്ടണമാണ് പന്തീരാങ്കാവ്. കൈലമഠം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിനു പന്തീരാങ്കാവ് എന്ന പേരു വരാൻ കാരണം ഈ ഗ്രമത്തോട് ചുറ്റി നിൽക്കുന്ന പുത്തൂർമഠം, കൊടൽ നടക്കാവ്, അരപ്പുഴ, മണക്കടവ്, കൈബാലം, കുന്നത്തു പാലം തുടങ്ങിയ പ്രദേശങ്ങളിലായി പന്ത്രണ്ട് കാവുകളാൽ ചുറ്റപ്പെട്ടതിനാൽ അയിരിക്കാം.

പന്തീരാങ്കാവ്
city
Ayyappa Temple, Pantheeramkavu
Country India
StateKerala
DistrictKozhikode
ഭരണസമ്പ്രദായം
 • PantheerankavePantheerankave
ജനസംഖ്യ
 (2001)
 • ആകെ35,864
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
673019
Telephone code0495- 2430001(T.Exchange)
Sex ratio1:1 /
Kailamadam School, Pantheeramkavu


"https://ml.wikipedia.org/w/index.php?title=പന്തീരാങ്കാവ്&oldid=4016786" എന്ന താളിൽനിന്ന് ശേഖരിച്ചത്