കാട്ടുള്ളി
(Pancratium triflorum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നർഗീസ് പുഷ്പം ഉൾപ്പെടുന്ന അമരില്ലിഡേസി കുടുംബത്തിൽ ഉൾപ്പെടുന്ന പശ്ചിമഘട്ടത്തിൽ നിന്നുള്ള ഒരു വാർഷിക സസ്യമാണ് കാട്ടുള്ളി.(ശാസ്ത്രീയനാമം: Pancratium triflorum).[1]ഫോറസ്റ്റ് സ്പൈഡർ ലില്ലി എന്നും ഇതറിയപ്പെടുന്നു.[2]
Pancratium triflorum | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Pancratium triflorum
|
Binomial name | |
Pancratium triflorum | |
Synonyms | |
Pancratium malabathricum Herb. |
അവലംബം
തിരുത്തുക- ↑ "Pancratium triflorum - efloraofindia". sites.google.com. Archived from the original on 2021-09-16. Retrieved 2020-08-26.
- ↑ "Pancratium triflorum - Pankusum". www.flowersofindia.net. Retrieved 2020-08-26.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Pancratium triflorum at Wikimedia Commons
- Pancratium triflorum എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.