പാലോസ് വെർഡെസ് എസ്റ്റേറ്റ്സ്
പാലോസ് വെർഡെസ് അർദ്ധദ്വീപിൽ സ്ഥിതിചെയ്യുന്ന പാലോസ് വെർഡെസ് എസ്റ്റേറ്റ്സ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ ലോസ്‍ ആഞ്ചെലസ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഈ നഗരത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത് അമേരിക്കൻ ലാൻഡ്സ് സ്കേപ്പ് ആർക്കിടെക്ച്യുറും പ്ലാനറുമായ ഫ്രെഡറിക് ലാ ഓംസ്റ്റെഡ് ജൂനിയർ ആണ്. 2010-ലെ സെൻസസ് പ്രകാരം ഇവിടത്തെ ജനസംഖ്യ 13,438 ആണ്. 2000-മാണ്ടിലെ യു.എസ്.സെൻസസ് പ്രകാരം പാലോസ് വെർഡെസ് എസ്റ്റേറ്റ് ലോകത്തിലെ 81-ാമത്തെ സമ്പന്നരാഷ്ട്രങ്ങളിൽ ഒന്നാണ്.
പാലോസ് വെർഡെസ് എസ്റ്റേറ്റ്സ്, കാലിഫോർണിയ | ||
---|---|---|
City of Palos Verdes Estates | ||
| ||
Location of Palos Verdes Estates in Los Angeles County, California | ||
പാലോസ് വെർഡെസ് എസ്റ്റേറ്റ്സ്, കാലിഫോർണിയ Location in the United States | ||
Coordinates: 33°47′13″N 118°23′48″W / 33.78694°N 118.39667°W | ||
Country | United States of America | |
State | California | |
County | Los Angeles | |
Incorporated | December 20, 1939[1] | |
• Mayor | James F. Goodhart[2] | |
• ആകെ | 4.77 ച മൈ (12.36 ച.കി.മീ.) | |
• ഭൂമി | 4.77 ച മൈ (12.36 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0.01% | |
ഉയരം | 210 അടി (64 മീ) | |
(2010) | ||
• ആകെ | 13,438 | |
• കണക്ക് (2016)[5] | 13,586 | |
• ജനസാന്ദ്രത | 2,845.83/ച മൈ (1,098.85/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 90274[6] | |
Area codes | 310/424 | |
FIPS code | 06-55380 | |
GNIS feature IDs | 1652770, 2411363 | |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകപാലോസ് വെർഡെസ് എസ്റ്റേറ്റ് നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 33°47′13″N 118°23′48″W / 33.78694°N 118.39667°W (33.787049, -118.396657) ആണ്.[8] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 4.8 ചതുരശ്ര മൈൽ (12 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിലെ 99% കര ഭൂമിയാണ്.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
- ↑ "Mayor James F. Goodhart". Palos Verdes Estates. Archived from the original on 2016-01-26. Retrieved 2016-02-05.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Palos Verdes Estates". Geographic Names Information System. United States Geological Survey. Retrieved October 13, 2014.
- ↑ "Population and Housing Unit Estimates". United States Census Bureau. May 24, 2020. Retrieved May 27, 2020.
- ↑ "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved 2007-01-18.
- ↑ "Roadmap to City Services". Palos Verdes Estates. Archived from the original on 2015-05-12. Retrieved January 30, 2015.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.