പാലേരി (ഗ്രാമം)
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
(Palery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പലേരി[1].
പാലേരി | |
---|---|
ഗ്രാമം | |
Coordinates: 11°35′5″N 75°45′10″E / 11.58472°N 75.75278°E | |
Country | India |
State | കേരളം |
District | കോഴിക്കോട് |
• ഭരണസമിതി | ഗ്രാമപഞ്ചായത്ത് ചങ്ങരോത്ത് |
(2001) | |
• ആകെ | 14,566 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 673508 |
വാഹന റെജിസ്ട്രേഷൻ | KL-77 |
ജനസംഖ്യ
തിരുത്തുക2001-ലെ സെൻസസ് പ്രകാരം പാലേരി ഗ്രാമത്തിൽ 14566 ജനങ്ങൾ നിവസിക്കുന്നു. ഇതിൽ 7141 പുരുഷന്മാരും 7425 സ്ത്രീകളും ആണ്.
യാത്ര
തിരുത്തുകകൊയിലാണ്ടി നഗരത്തിലെത്തിയാണ് പാലേരിയിലേക്ക് മറ്റ് ദേശങ്ങളിൽ നിന്നും എത്താൻ കഴിയുക. കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളാണ് അടുത്തുള്ളവ. കൊയിലാണ്ടി ആണ് സമീപത്തെ തീവണ്ടി നിലയം.
സംസ്കാരം
തിരുത്തുകപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ ഈ നാടിന്റെ കഥ പറയുന്ന ഒരു ചലച്ചിത്രം ആണ്. ടി പി രാജീവൻ എഴുതിയ ഈ പേരിൽ ഉള്ള നോവൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈ ദേശത്തെ വളർച്ച പറയുന്നു. 2009ൽ ഇത് ചലച്ചിത്രം ആക്കി മാറ്റി.
പ്രധാനപ്പെട്ട സ്ഥാപനങ്ങൾ
തിരുത്തുക- വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ
- ജി.എൽ.പി സ്കൂൾ
- എം.എൽ.പി. സ്കൂൾ
- ദാറുസ്സലാം മസ്ജിദ്
- അൽ മദ്റസത്തുൽ ഇസ്ലാമിയ
- മസ്ജിദ് നൂർ
- പാലേരി പുത്തൻ പള്ളി മസ്ജിദ്
- ചങ്ങരോത്ത് സർവ്വീസ് സഹകരണ ബാങ്ക്
അവലംബം
തിരുത്തുക- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.