പാലസ്സ് ഓൺ വീൽസ്

(Palace on Wheels എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ആദ്യവിനോദസഞ്ചാരട്രെയിനാണ് പാലസ് ഓൺ വീൽസ്. രാജസ്ഥാനിലെ വിനോദസഞ്ചാരമേഖലയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനുമായി ചേർന്നാണ് ഈ സംരം‌‌‌‌‌‌‌‌‌‌ഭം ഇന്ത്യൻ റെയിൽവേ ആരംഭിച്ചത്.[1]

Palace on Wheels
പ്രമാണം:Palace on Wheels logo.gif
Logo of the Palace on Wheels
Entered serviceJanuary 26, 1982 - present
OperatorIndian Railways
Line(s) servedNew Delhi - Jaipur - Udaipur - Bharatpur - Agra - New Delhi
Palace on Wheels at Jaipur railway station.

സൗകര്യങ്ങൾ

തിരുത്തുക

ഇരുപത്തിമൂന്ന് കോച്ചുകളുളള പാലസ് ഓൺ വീൽസിൽ 104 യാത്രക്കാരെ ഉൾക്കൊളളിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മഹാരാജ, മഹാറാണി എന്ന പേരിൽ രണ്ട് റെസ്റ്റോറന്റുകൾ, ഒരു ബാർ കം ലോഞ്ച്, 14 സലൂണുകൾ, ഒരു സ്പാ തുടങ്ങിയവ ഇതിലുണ്ട്[2]. പഴയകാല രജപുത്രനാട്ടുരാജ്യങ്ങളുടെ പേരിലാണ് ഇതിലെ കോച്ചുകൾ[3].

എഴു രാത്രിയും എട്ട് പകലുമായി നീളുന്ന യാത്രയിൽ[4] ജയ്പ്പൂർ, സവായ് മധോപ്പൂർ, ചിറ്റോർഗഡ്, ഉദയ്പ്പൂർ, ജയ്സാൽമിർ, ജോധ്പ്പൂർ, ഭരത്പ്പൂർ, ആഗ്ര എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "Palace on wheels - Exclusive Indian train was originally used by royalty". Palace on Wheels. April 07, 2017. Archived from the original on 2012-10-17. {{cite news}}: Check date values in: |date= (help)
  2. "feature of world famous royal train palace on wheels". www.bhaskar.com. Retrieved 2015-08-12.
  3. "Have a look at the coaches (four pages)". Archived from the original on 2013-08-25. Retrieved 2016-05-15.
  4. Train Route
"https://ml.wikipedia.org/w/index.php?title=പാലസ്സ്_ഓൺ_വീൽസ്&oldid=3823153" എന്ന താളിൽനിന്ന് ശേഖരിച്ചത്