പിപ്പലാന്തസ്
(Paepalanthus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എറിയോക്കോളേസീ എന്ന സസ്യ കുടുംബത്തിലെ ഒരു ജനുസ്സ് ആണ് പിപ്പലാന്തസ്. ഏകദേശം 300 സ്പീഷിസുകൾ ഈ ജീനസിൽ ഉണ്ട്. ആഫ്രിക്കയിലെയും ദക്ഷിണ അമേരിക്കയിലെയും ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഈ ജനുസ്സ് കാണപ്പെടുന്നു. ജപ്പാനിലും മഡഗാസ്കറിലും ചില വകഭേദങ്ങൾ കാണുന്നുണ്ട്. [1][2][3] ആക്റ്റിനോസെഫാലസ് എന്ന ജീനസ് ഈ ജീനസ്സിൽ നിന്നും വേർപെടുത്തിയതാണ്.
പിപ്പലാന്തസ് | |
---|---|
Paepalanthus chiquitensis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
ക്ലാഡ്: | Commelinids |
Order: | പൊവേൽസ് |
Family: | Eriocaulaceae |
Genus: | Paepalanthus Mart. |
Paepalanthus distribution | |
Synonyms[1] | |
ചില വകഭേദങ്ങൾ
തിരുത്തുക- Paepalanthus bromelioides Silveira
- Paepalanthus celsus Tissot-Sq.
അവലംബം
തിരുത്തുക- ↑ 1.0 1.1 Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Govaerts, R. (2004). World Checklist of Monocotyledons Database in ACCESS: 1-54382. The Board of Trustees of the Royal Botanic Gardens, Kew.
- ↑ Trovó, M. & Takeo Sano, P. (2010). Taxonomic survey of Paepalanthus section Diphyomene (Eriocaulaceae). Phytotaxa 14: 49-55.
കൂടുതൽ വായനയ്ക്ക്
തിരുത്തുകMarcio Cabral (9 February 2018). "Winning photos from the International Garden Photographer of the Year 2018, overall winner Cerrado Sunrise, a landscape of Paepalanthus chiquitensis in the Cerrado, Brazil". BBC News. Retrieved 9 February 2018.