പി.ജി.എൻ. ഉണ്ണിത്താൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(P.G.N. Unnithan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവിതാംകൂറിലെ അവസാന ദിവാനായിരുന്നു പി.ജി.എൻ. ഉണ്ണിത്താൻ. സി.പി. രാമസ്വാമി അയ്യർ 1947 ഓഗസ്റ്റ് 20-ന് രാജിവച്ചതിനെ തുടർന്നാണ് ഉണ്ണിത്താൻ ദിവാനായത്. 1948 മാർച്ച് 24-നു രൂപവത്കരിച്ച തിരുവിതാംകൂറിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ പട്ടം എ. താണുപിള്ള മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ ഉണ്ണിത്താൻ ദിവാൻ സ്ഥാനം രാജിവച്ചു.[1]
രാജ്യസേവപ്രവീണ പി.ജി.എൻ. ഉണ്ണിത്താൻ | |
---|---|
തിരുവിതാംകൂർ ദിവാൻ | |
ഓഫീസിൽ 19 ഓഗസ്റ്റ് 1947 – 24 മാർച്ച് 1948 | |
Monarch | ചിത്തിര തിരുനാൾ ബാലരാമവർമ്മ |
മുൻഗാമി | സി.പി. രാമസ്വാമി അയ്യർ |
പിൻഗാമി | തിരുവിതാംകൂർ സംസ്ഥാനം പിരിച്ചുവിടപ്പെട്ടു. |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1898 മാവേലിക്കര |
മരണം | 1965 |
പങ്കാളി | ഭാർഗ്ഗവിയമ്മ |
അൽമ മേറ്റർ | പ്രസിഡൻസി കോളേജ്, മദ്രാസ് |
ജോലി | അഭിഭാഷകൻ, |
തൊഴിൽ | സബ്-കളക്ടർ, രാഷ്ട്രീയപ്രവർത്തകൻ |
അവലംബം
തിരുത്തുക- ↑ Desai, Hari (27 February 2017). "Travancore: First to declare Independence". Retrieved 3 June 2017.