ഓസ്റാപ്റ്റർ

(Ozraptor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആണ് ഓസ്റാപ്റ്റർ. ഇവ ജീവിച്ചിരുന്നത്‌ മധ്യ ജുറാസ്സിക്‌ കാലഘട്ടത്തിൽ ആണ്. ഓസ്ട്രേലിയയിൽ നിന്നുമാണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത്. പേരിന്റെ അർത്ഥം ഓസ്ട്രേലിയൻ കള്ളൻ എന്നാണ്. [1]

ഓസ്റാപ്റ്റർ
Temporal range: മധ്യ ജുറാസ്സിക്‌, 176-161 Ma
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Superfamily:
Genus:
Ozraptor
Species:
O. subotaii
Binomial name
Ozraptor subotaii
Long & Molnar, 1998
  1. Long, J.A. and Molnar, R.E. (1998). "A new Jurassic theropod dinosaur from Western Australia". Records of the Western Australian Museum 19 (1): 221-229
"https://ml.wikipedia.org/w/index.php?title=ഓസ്റാപ്റ്റർ&oldid=3351985" എന്ന താളിൽനിന്ന് ശേഖരിച്ചത്