ഒക്സിയാന്തസ് മോണ്ടനസ്
ചെടിയുടെ ഇനം
(Oxyanthus montanus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ ഒക്സിയാന്തസിലെ ഒരു സ്പീഷിസാണ് ഒക്സിയാന്തസ് മോണ്ടനസ് - Oxyanthus montanus. കാമറൂണിലും ഇക്വറ്റോറിയൽ ഗിനിയയിലുമാണ് ഇവ കണ്ടെത്തിയിട്ടുള്ളത്. ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉഷ്ണമേഖലയോടടുത്ത പ്രദേശങ്ങളിലും താഴ്ന്ന വന പ്രദേശങ്ങളിലാണ് ഇവ കൂടുതലായുള്ളത്. എന്നാൽ പർവ്വതപ്രകൃതമായ ഭൂപ്രദേശങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ആവാസമേഖലയിൽ ഇവ വംശനാശം നേരിടുന്നു.
ഒക്സിയാന്തസ് മോണ്ടനസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | O. montanus
|
Binomial name | |
Oxyanthus montanus Sonké
|
അവലംബം
തിരുത്തുക- Cheek. M. 2004. Oxyanthus montanus[പ്രവർത്തിക്കാത്ത കണ്ണി]. 2006 IUCN Red List of Threatened Species. Downloaded on 23 August 2007.