ഓവൻ വില്ലൻസ് റിച്ചാർഡ്സൺ
(Owen Willans Richardson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നോബൽ സമ്മാന ജേതാവായ ഒരു ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനായിരുന്നു സർ ഓവൻ വില്യൻസ് റിച്ചാർഡ്സൺ(26 ഏപ്രിൽ 1879 - 15 ഫെബ്രുവരി 1959). തെർമയോണിക് എമിഷനിൽ നടത്തിയ പഠനങ്ങൾക്കും തുടർന്ന് റിച്ചാർഡ്സൺ നിയമം കണ്ടുപിടിച്ചതിനും അദ്ദേഹത്തിന് 1928ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.[3][4][5][6][7][8]
സർ ഓവൻ വില്ലൻസ് റിച്ചാർഡ്സൺ | |
---|---|
ജനനം | ഓവൻ വില്ലൻസ് റിച്ചാർഡ്സൺ 26 ഏപ്രിൽ 1879 |
മരണം | 15 ഫെബ്രുവരി 1959 | (പ്രായം 79)
ദേശീയത | United Kingdom |
കലാലയം | |
അറിയപ്പെടുന്നത് | Richardson's Law |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | |
ഡോക്ടർ ബിരുദ ഉപദേശകൻ | J. J. Thomson[2] |
ഡോക്ടറൽ വിദ്യാർത്ഥികൾ |
അവലംബം
തിരുത്തുക- ↑ Wilson, Wm (1960). "Owen Willans Richardson 1879-1959". Biographical Memoirs of Fellows of the Royal Society. 5. Royal Society. doi:10.1098/rsbm.1960.0016.
- ↑ Rayleigh (1941). "Joseph John Thomson. 1856-1940". Obituary Notices of Fellows of the Royal Society. 3 (10): 586–609. doi:10.1098/rsbm.1941.0024.
- ↑ Nobel Foundation (1928). "Owen Willans Richardson: The Nobel Prize in Physics 1928". Les Prix Nobel. Retrieved 2007-09-17.
- ↑ Richardson, OW (1921), "Problems Of Physics", Science, 54 (1396) (published 30 September 1921): 283–91, Bibcode:1921Sci....54..283R, doi:10.1126/science.54.1396.283, PMID 17818864
- ↑ Richardson, OW (1913), "The Emission Of Electrons From Tungsten At High Temperatures: An Experimental Proof That The Electric Current In Metals Is Carried By Electrons", Science, 38 (967) (published 11 July 1913): 57–61, Bibcode:1913Sci....38...57R, doi:10.1126/science.38.967.57, PMID 17830216
- ↑ Richardson, OW (1912), "The Laws Of Photoelectric Action And The Unitary Theory Of Light (Lichtquanten Theorie)", Science, 36 (915) (published 12 July 1912): 57–8, Bibcode:1912Sci....36...57R, doi:10.1126/science.36.915.57-a, PMID 17800821
- ↑ Richardson, OW; Compton, KT (1912), "The Photoelectric Effect", Science, 35 (907) (published 17 May 1912): 783–4, Bibcode:1912Sci....35..783R, doi:10.1126/science.35.907.783, PMID 17792421
- ↑ Owen Richardson's Nobel lecture on thermionics, December 12, 1929