ഓറോഫിയ
(Orophea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനോനേസീ കുടുംബത്തിലെ സപുഷ്പികളുടെ ഒരു ജീനസാണ് ഓറോഫിയ. ഏഷ്യയിൽ ഏതാണ്ട് 37 ഇനങ്ങളുണ്ട്.[1]ഇവ വൃക്ഷങ്ങളും കുറ്റിച്ചെടികളും ആയി കാണപ്പെടുന്നു. പൂക്കൾക്ക് ആറു ദളങ്ങൾ ഉണ്ട്. പുറമേയുള്ള ദളങ്ങൾ അകത്തെ ദളങ്ങളേക്കാൾ ചെറുതാണ്. അകത്തെ ദളങ്ങൾ അറ്റത്ത് ക്യാപ് ഷേപ്പിലാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
ഓറോഫിയ | |
---|---|
Orophea malabarica | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Orophea
|
- Orophea anceps
- Orophea celebica
- Orophea corymbosa
- Orophea creaghii
- Orophea cumingiana
- Orophea diepenhorstii
- Orophea ellipanthoides
- Orophea hainanensis
- Orophea hastata King
- Orophea hirsuta
- Orophea laui
- Orophea palawanensis Elm.
- Orophea narasimhanii
- Orophea submaculata Elm.
- Orophea thomsoni Beddome
- Orophea uniflora Hook.f. & Thomson
- Orophea yunnanensis P.T.Li
അവലംബം
തിരുത്തുക- ഓറോഫിയ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)