ഒറിയോൺ

(Orion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രീക്ക് പുരാണത്തിലെ ഭീമാകാരനായ വേട്ടക്കാരനാണ്‌ ഒറിയോൺ(പുരാതന ഗ്രീക്ക്: Ὠρίων[1] or Ὠαρίων, Latin: Orion[2]) . സിയൂസ് ദേവൻ ഒറിയോണിനെ ഒരു നക്ഷത്ര സമൂഹത്തിലേക്ക് സ്ഥാനം നൽകി(ഒറിയോൺ നക്ഷത്രസമൂഹം). പ്രാചീന സ്രോതസ്സുകളിൽ ഒറിയോണിനെ പറ്റി വിധ കഥകളാണ്‌ പറഞ്ഞ് കാണുന്നത്. പ്രധാനമായും ഒറിയോണിന്റെ ജനനത്തെ സംബന്ധിച്ച് രണ്ട് കഥകളും മരണത്തെ സംബന്ധിച്ച് പല കഥകളുമാണ്‌ ഉള്ളത്. വളരെ പ്രധാനപ്പെട്ട രേഖകളിലും അദ്ദേഹത്തിന്റെ ജനനം ബിയോഷിയിലെവിടെയോ ആണ്‌. ചിയോസ് അദ്ദേഹം സന്തർശിച്ച് തന്റെ അപ്പൻ എനോപിയോൺ കാരണം അന്ധനായ മെറോപ്പയെ കണ്ടിരുന്നു. എമ്നോസിൽ വച്ച അദ്ദേഹത്തിന്റെ കാഴ്ച്ച വീണ്ടുകിട്ടി.[3].

An engraving of Orion from Johann Bayer's Uranometria, 1603 (US Naval Observatory Library)

ഗ്രീക്ക് സാഹിത്യത്തിൽ ഹോമറിന്റെ ഒഡീസിയിൽ ഒരു വേട്ടക്കാരനായണ്‌ ആദ്യം പ്രത്യക്ഷപ്പെടുന്നത്[4] .ഒഡീസ്യുസ് അദ്ദേഹത്തിന്റെ പ്രേതത്തെ പാതാളത്തിൽ വച്ച് കണ്ടിരുന്നു. ഒറിയോൺ പ്രാചീന ഗ്രീക്ക് സംസ്ക്കാരത്തിൽ വിവിധ വേഷങ്ങളിൽ എത്തുന്നുണ്ട്‌. വേട്ടക്കാരനായ ഒറിയോണിന്റെ സാഹസികപ്രവർത്തികൾ ഗ്രീക്ക് പുരാണത്തിൽ പരാമർശിക്കുന്നുണ്ട്‌.

  1. Genitive case: Ὠρίωνος.
  2. The Latin transliteration Oarion of ὨαρίωνOrion is found, but is quite rare.
  3. Oxford Classical Dictionary. Under "Apollodorus of Athens (6)" it describes the Bibliotheca as an uncritical forgery some centuries later than Apollodorus; it distinguishes "Hyginus (4)", the author of the Fabulae and Astronomy, from "Hyginus (1)", (C. Julius) adding of the former that the "absurdities" of this "abbreviated" compilation are "partly due to its compiler's ignorance of Greek." Under "Eratosthenes", it dismisses the surviving Catasterismi as pseudo-Eratosthenic. See Frazer's Loeb Apollodorus, and Condos's translation of the other two (as Star myths of the Greeks and Romans Phanes, 1997, ISBN 1-890482-92-7) for the editorial opinions.
  4. λ 572–577 (as a hunter); ε 273–275, as a constellation (= Σ 487–489); ε 121–124; λ 572–77; λ 309–310; Rose (A Handbook, p.117) notes that Homer never identifies the hunter and the constellation, and suggests that they were not originally the same.

സ്രോതസ്സുകൾ

തിരുത്തുക
  • Giovanni Boccaccio; Genealogie Deorum Gentilium Libri. ed. Vincenzo Romano. Vol. X and XI of Opere, Bari 1951. The section about Orion is Vol XI, p. 557-560: Book IX §19 is a long chapter about Orion himself; §20–21 are single paragraphs about his son and grandson (and the genealogy continues through §25 about Phyllis daughter of Lycurgus).
  • Natalis Comes: Mythologiae siue explicationis fabularum libri decem; translated as Natale Conti’s Mythologiae, translated and annotated by John Mulryan and Steven Brown; Arizona Center for Medieval and Renaissance Studies, 2006. ISBN 978-0-86698-361-7 This is cited by the page number in the 1616 printing, followed by the page in Mulryan and Brown. The chapter on Orion is VIII, 13, which is pp. 457–9 Tritonius; II 751–5 Mulryan and Brown.
  • Joseph Fontenrose Orion: The Myth of the Hunter and the Huntress Berkeley : University of California Press (1981) ISBN 0-520-09632-0
  • E. H. Gombrich: "The Subject of Poussin's Orion" The Burlington Magazine, Vol. 84, No. 491. (Feb., 1944), pp. 37–41
  • Robert Graves, The Greek Myths Penguin 1955; ISBN 0-918825-80-6 is the 1988 reprint by a different publisher.
  • Karl Kerényi, Gods of the Greeks, tr. Norman Cameron. Thames and Hudson 1951. ISBN 0-500-27048-1 is a reprint, by the same publisher.
  • Karl Kerényi, Dionysus: Archetypal Image of Indestructible Life. Princeton University Press, 1976. ISBN 0-691-09863-8
  • David Kubiak: "The Orion Episode of Cicero's Aratea" The Classical Journal, Vol. 77, No. 1. (October–November, 1981), pp. 12–22.
  • Roger Pack, "A Romantic Narrative in Eunapius"; Transactions and Proceedings of the American Philological Association, Vol. 83. (1952), pp. 198–204. JSTOR link. A practicing classicist retells Orion in passing.
  • H. J. Rose (1928). A Handbook of Greek Mythology, pp. 115–117. London and New York: Routledge, 1991. ISBN 0-415-04601-7.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒറിയോൺ&oldid=3825755" എന്ന താളിൽനിന്ന് ശേഖരിച്ചത്