അവയവദാനം
(Organ donation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശരീരകലകളും അവയവങ്ങളും ജീവനുള്ളതോ മറിച്ചോ ആയ ഒരു മനുഷ്യ ശരീരത്തിൽ നിന്നും ജീവനുള്ള ഒരാളുടെ ശരീരത്തിലേക്ക് ശസ്ത്രക്രിയ വഴി മാറ്റി സ്ഥാപിക്കുന്ന പ്രവർത്തി. .
മാറ്റിവയ്ക്കാവുന്ന വിവിധ അവയവങ്ങളും കലകളും
തിരുത്തുക- കണ്ണുകൾ
- വൃക്കകൾ
- കരൾ
- ഹൃദയം
- മദ്ധ്യകർണത്തിലെ ഓസിക്കിളുകൾ എന്ന അസ്ഥികൾ
- മജ്ജ
- ശ്വാസകോശം
- പാൻക്രിയാസ്
- മുഖവും കൈകാലുകളും ലിംഗവും പോലെയുള്ള ശരീരഭാഗങ്ങൾ
- ത്വക്ക്
മനുഷ്യശരീരത്തിൽ എട്ടു പേർക്ക് എങ്കിലും ജീവൻ നിലനിർത്താനുള്ള പ്രധാന അവയവങ്ങളുണ്ട് . വീണ്ടും ഉപയോഗിക്കാവുന്ന മുപ്പതിലേറെ ശരീര ഭാഗങ്ങൾ വേറെയും . വിദേശ രാജ്യങ്ങളിൽ പലയിടത്തും സർക്കാർ തലത്തിൽ അവയവ ബാങ്ക് സംവിധാനമുണ്ട് . മസ്തിഷ്ക മരണം സംഭവിക്കുന്നവരുടെ അവയവങ്ങൾ ശേഖരിച്ചു നൽകുന്ന ഈ മാതൃക തമിഴ്നാടും ആന്ധ്രാപ്രദേശും നടപ്പാക്കുന്നു.
കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ ,തമിഴ്നാട് മാതൃക പഠിച്ചു രൂപീകരിച്ച പദ്ധതിയാണ് "മൃതസഞ്ജീവനി" .അവയവദാനതിനു സന്നദ്ധരായവരുടെ സമ്മത പത്രം ശേഖരിക്കുകയാണ് ആദ്യ ഘട്ടം.
===നിയമവശങ്ങൾ===
നൈതികത സംബന്ധിച്ച വിഷയങ്ങൾ
തിരുത്തുകവധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുടെ അവയവങ്ങൾ ഉപയോഗിക്കൽ
തിരുത്തുകഅവലംബം
തിരുത്തുകപുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- മലയാളമനോരമയുടെ സമ്മതപത്രം ഇവിടെനിന്നും Archived 2012-12-24 at the Wayback Machine. ഡൌൺലോഡ് ചെയ്യാം.