ഒഫ്രിസ് അപിഫെറ

ചെടിയുടെ ഇനം
(Ophrys apifera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബീ ഓർക്കിഡ് എന്ന് യൂറോപ്പിൽ അറിയപ്പെടുന്ന ഓർക്കിഡേസീ സസ്യകുടുംബത്തിലെ ഒരു വാർഷിക ഔഷധച്ചെടിയാണ് 'ഒഫ്രിസ് അപിഫെറ.' മധ്യ തെക്കൻ യൂറോപ്പിലും, വടക്കേ ആഫ്രിക്കയിലും, മിഡിൽ ഈസ്റ്റിലും ഈ സസ്യം വ്യാപകമായിരുന്നു. പോർച്ചുഗൽ, അയർലൻഡ്, ഡെൻമാർക്ക്, കിഴക്ക് ഇറാൻ, കോക്കസ് എന്നിവിടങ്ങളിലും മെഡിറ്ററേനിയൻ പ്രദേശത്ത് കിഴക്കോട്ട് കരിങ്കടൽ വരെയും[2] (Codes)[3] ജർമ്മനിയിലും അയർലണ്ടിലും ഈ സസ്യം പ്രാദേശികമായും കാണപ്പെടുന്നു.

ഒഫ്രിസ് അപിഫെറ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Orchidaceae
Genus:
Ophrys
Species:
apifera
Synonyms[1]
  • Orchis apifera (Huds.) Salisb.
  • Arachnites apifera (Huds.) Hoffm.
  • Ophrys chlorantha Hegetschw. & Heer
  • Ophrys insectifera var. andrachnites

ഇനങ്ങൾ തിരുത്തുക

Varieties of Ophrys apifera
Ophrys apifera var. aurita
Ophrys apifera var. bicolor
Ophrys apifera var. botteronii
Ophrys apifera var. trollii

അവലംബങ്ങൾ തിരുത്തുക

  1. Fabio Conti; Fabrizio Bartolucci (2015). The Vascular Flora of the National Park of Abruzzo, Lazio and Molise (Central Italy): An Annotated Checklist Geobotany Studies (illustrated ed.). Springer. p. 124. ISBN 9783319097015.
  2. "World Checklist of Selected Plant Families".
  3. "World Checklist of Selected Plant Families TDWG Geocodes" (PDF).

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഒഫ്രിസ്_അപിഫെറ&oldid=3205886" എന്ന താളിൽനിന്ന് ശേഖരിച്ചത്