ഓൾഡെൻലാൻഡിയ ബൈകോർനട്ട

ചെടിയുടെ ഇനം
(Oldenlandia bicornuta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ ഓൾഡെൻലാൻഡിയായിലെ ഒരു സ്പീഷിസാണ് ഓൾഡെൻലാൻഡിയ ബൈകോർനട്ട - Oldenlandia bicornuta. യെമനിലാണ് ഇവ സാധാരണമായി കാണുന്നത്. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശത്താണ് ഇവയുടെ സഹജമായ വാസമേഖല.

ഓൾഡെൻലാൻഡിയ ബൈകോർനട്ട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
O. bicornuta
Binomial name
Oldenlandia bicornuta
(Balf.f.) Bremak.
"https://ml.wikipedia.org/w/index.php?title=ഓൾഡെൻലാൻഡിയ_ബൈകോർനട്ട&oldid=3652236" എന്ന താളിൽനിന്ന് ശേഖരിച്ചത്