പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് ഓൾഡെൻലാൻഡിയ - Oldenlandia. ഏഷ്യ ഉൾപ്പെടുന്ന പാൻട്രോപ്പിക്കൽ മേഖലയിലാണ് ഇവയുടെ വിതരണം. ഇവയിൽ ഏകദേശം 240 സ്പീഷിസുകൾ ഉൾപ്പെടുന്നു. ഇതിലെ ഒരു ടൈപ്പ് സ്പീഷിസാണ് ഓൾഡെൻലാൻഡിയ കോറിംബോസ (Oldenlandia corymbosa) എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടുന്ന പർപ്പടകപ്പുല്ല്.

ഓൾഡെൻലാൻഡിയ
പർപ്പടകപ്പുല്ല്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Oldenlandia

Type species
Oldenlandia corymbosa
Linnaeus
Species

Many, see text

1753ലെ സ്പീഷിസ് പ്ലാന്ററം എന്ന പുസ്തകത്തിൽ ഓൾഡെൻലാൻഡിയ എന്ന പേര് പ്രതിപാദിച്ചിട്ടുണ്ട്. കാൾ ലിനേയസ് എന്ന ശാസ്ത്രജ്ഞനാണ് ഈ പേര് നൽകിയത്. ഡാനിഷ് ശാസ്ത്രജ്ഞനായ ഹെന്റിക് ബെർണാർഡ് ഓൾഡെൻലാൻഡ് എന്ന ശാസ്ത്രജ്ഞന്റെ സ്മരണാർഥമാണ് ഈ പേര് നൽകിയത്. ഇതിലെ ചില സ്പീഷിസുകൾ എഥനോമെഡിസിനായി ഉപയോഗിക്കുന്നുണ്ട്. ഇതിൽ ചിലത് വംശനാശഭീക്ഷണി നേരിടുന്നു. അതിൽ ഒരിനം ഇപ്പോൾ തന്നെ നാശമടഞ്ഞു.

ചില സ്പീഷിസുകൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഓൾഡെൻലാൻഡിയ&oldid=3627315" എന്ന താളിൽനിന്ന് ശേഖരിച്ചത്