ഒഡെസ ബൊട്ടാണിക്കൽ ഗാർഡൻ

ഉക്രെയിൻ, ഒഡെസയിലെ ഒരു ബൊട്ടാണിക്കൽ ഗാർഡൻ
(Odessa Botanical Garden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉക്രെയിൻ, ഒഡെസയിലെ ഒരു ബൊട്ടാണിക്കൽ ഗാർഡൻ ആണ് ഒഡെസ ബൊട്ടാണിക്കൽ ഗാർഡൻ.ഒഡെസ യൂണിവേഴ്സിറ്റിക്ക് കീഴിലാണത്. രണ്ട് പ്രദേശങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു: പഴയ പ്രദേശവും പുതിയ പ്രദേശവും.

Odessa Botanical Garden
Map
തരംBotanical Gardens
സ്ഥാനംFrantsuzskyi Bulvar, Odessa
Coordinates46°26′31″N 30°46′08″E / 46.44194°N 30.76889°E / 46.44194; 30.76889
Created1842
Operated byOdessa University

ചരിത്രം തിരുത്തുക

ഒഡെസയിലെ ബൊട്ടാണിക്കൽ ഗാർഡൻ 1820-ൽ ഗവർണർ ജനറലായ അലക്സാണ്ടർ ഫെഡോറോവിച്ച് ലാങെറോൺ സ്ഥാപിച്ചു. അദ്ദേഹം ഷാർലെം ഡെസ്സെമെന്റം റോസ സംസ്കാരത്തിന്റെ വിദഗ്ദ്ധനായിരുന്നു. 1834-1848 കാലഘട്ടത്തിലാണ് അലക്സാണ്ടർ വോൺ നോർഡ്മാനിന്റെ നേതൃത്വത്തിൽ ഇത് വികസിപ്പിച്ചെടുത്തത്. കൂടാതെ ഒരു സെൻട്രൽ സ്കൂൾ ഓഫ് ഗാർഡനിങ്ങ് പട്ട് വളർത്തൽ വകുപ്പ് കൂടി സ്ഥാപിച്ചു.

ട്രീ പിയോനി തിരുത്തുക

Autumn തിരുത്തുക

References തിരുത്തുക