ഒഡെസ

(Odessa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലുവ പിഴവ്: bad argument #1 to 'gsub' (string is not UTF-8). ഉക്രൈനിലെ ഏറ്റവുമധികം ജനങ്ങൾ താമസിക്കുന്ന നഗരങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള നഗരമാണ് ഒഡെസ( Odessa ,Odesa Ukrainian: Оде́са [oˈdɛsɐ] (About this soundശ്രവിക്കുക); Russian: Оде́сса, romanized: Odessa റഷ്യൻ ഉച്ചാരണം: [ɐˈdʲesə]) ഉക്രൈനിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രവും, തുറമുഖവും ഗതാഗതകേന്ദ്രവുമാണ് കരിങ്കടലിന്റെ വടക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ നഗരം.

ഒഡെസ ഒബ്ലാസ്റ്റിന്റെ തലസ്ഥാനമായ ഈ നഗരത്തിനെ കരിങ്കടലിന്റെ മുത്ത് ("pearl of the Black Sea",[2] എന്നും റഷ്യൻ സാമ്രാജ്യം സോവിയറ്റ് യൂണിയൻ കാലഘട്ടത്തിൽ തെക്കൻ തലസ്ഥാനം ("South Capital")) എന്നും "തെക്കൻ പാൽമൈറ" എന്നും അറിയപ്പെടുന്നു.


അവലംബംതിരുത്തുക

  1. "Incumbent Odesa Mayor Trukhanov declared winner in Sunday mayoral election". interfax.com.ua.
  2. "Who's Behind A String Of Bombings In Ukraine's Black Sea 'Pearl'?". NPR. 2015. ശേഖരിച്ചത് 7 July 2016.
"https://ml.wikipedia.org/w/index.php?title=ഒഡെസ&oldid=3268260" എന്ന താളിൽനിന്ന് ശേഖരിച്ചത്