ഒബ്രോൺ മാൾ

(Oberon Mall എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊച്ചിയിൽ സ്ഥിതിചെയ്യുന്ന ഒരു ഷോപ്പിങ്മാളാണ് ഒബ്രോൺ മാൾ. ഇടപ്പള്ളിയിൽ നിന്നും വൈറ്റിലയിലേക്കുള്ള ബൈപ്പാസ് റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അഞ്ചുനിലകളിലായി വിവിധ കച്ചവടസ്ഥാപനങ്ങൾ ഇതിൽ പ്രവർത്തിക്കുന്നു. റിലയൻസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളാണ് പ്രധാനമായും ഇവിടെയുള്ളത്. റിലയൻസ് സൂപ്പർ, റിലയൻസ് ട്രെന്റ്സ്, റിലയൻസ് ടൈംഔട്ട്, റിലയൻസ് ഫുട്പ്രിന്റ് എന്നിവയാണവ. സിനിമാക്സ് എന്ന കമ്പനിയുടെ നാല് സ്ക്രീൻ മൾട്ടിപ്ലക്സ് തീയറ്റർ ഇവിടെ പ്രവർത്തിക്കുന്നു. ഫുഡ്സർക്കിൾ എന്ന റെസ്റ്റോറന്റും ഇവിടെയുണ്ട്. രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെയാണ് മാൾ പ്രവർത്തിക്കുന്നത് .[1] 2017 മെയ് പതിനാറിന് ഒബറോൺ മാളിന്റെ നാലാം നിലയിൽ അഗ്നി ബാധ ഉണ്ടായെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചില്ല [2][3]

ഒബ്രോൺ മാൾ
ഒബ്രോൺ മാൾ
സ്ഥാനംഇന്ത്യ കൊച്ചി
നിർദ്ദേശാങ്കം10°0′52″N 76°18′44″E / 10.01444°N 76.31222°E / 10.01444; 76.31222
വിലാസംNH 47 ബൈപ്പാസ്, ഇടപ്പള്ളി, കൊച്ചി
പ്രവർത്തനം ആരംഭിച്ചത്2008
നിർമ്മാതാവ്ഒബ്രോൺ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഫ്ലോറ ഗ്രൂപ്പ് ഓഫ് ദുബായ്
വാസ്തുശില്പിഎ. കെ. പ്രശാന്ത്
ആകെ വാടകക്കാർ6 റിലയൻസ് റീറ്റൈൽ
വിപണന ഭാഗ വിസ്തീർണ്ണം350000 ചതുരശ്ര അടി
പാർക്കിങ്400
ആകെ നിലകൾ5
വെബ്സൈറ്റ്Oberon Mall.com


ചിത്രശാല

തിരുത്തുക

കച്ചവടസ്ഥാപനങ്ങൾ

തിരുത്തുക
  • ലീ
  • പെപെ ലഡൺ
  • റാഡോ വാച്ച്
  • ട്ടിസോട്ട് വാച്ച്
  • വുഡ്ലാന്റ് ഷൂസ്
  • റിലയൻസ് സൂപ്പർ
  • ലിവിസ്
  • ഏസിക്സ്
  • ഫ്ലയിങ് മെഷീൻ
  • ബാസ്കിൻ റോബിൻസ്
  • നോക്കിയ
  • സാംസങ്
  • നൈക്കി
  • സോഡിയാക്ക്
  • സ്മാർട്ട് ഇൻഫോക്കോം
  • റിലയൻസ് ട്രെൻഡസ്
  • ബേസിക്സ് ലൈഫ്
  • ആഡിഡാസ്
  • പ്യൂമ
  • നാവിഗേറ്റർ
  • സ്മാർട്ട് ഒപ്റ്റിക്കൽസ്
  • റാങ്ലർ
  • റിലയൻസ് ഫൂട്ട്പ്രിന്റ്
  • റിലയൻസ് ട്ടൈമ്മൗട്ട്
  • ഹോം സ്റ്റയിൽ
  • ബിറ്റ്സ് ഇൻഡ്യാന
  • അനാർക്കലി
  • കെയിൻ സ്പാർക്കിൾ
  • ക്ലാസ്സിക്ക് പോളോ
  • ക്രിക്കറ്റ് സോൺ
  • ഫേസ് ആൻഡ് ഫിഗർ
  • ഫ്രിസ്ബീ
  • എച് & എ
  • എച്ച് പി
  • കാലിസ്ത
  • സ്കേറി ഹൗസ്
  • മിറർ മേസ്
  • സോണി
  • തോഷിബ
  • ഫുഡ് സർക്കിൾ
  • ബൂമറാങ്
  • സിനിമാക്സ്
  1. മാൾ സമയങ്ങൾ Archived 2010-12-07 at the Wayback Machine., .
  2. Oberon Mall Fire
  3. Fire Oberon Mall
"https://ml.wikipedia.org/w/index.php?title=ഒബ്രോൺ_മാൾ&oldid=3974402" എന്ന താളിൽനിന്ന് ശേഖരിച്ചത്