കേരള രാത്തവള

(Nyctibatrachus minor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളതദ്ദേശവാസിയായ ഒരു തവളയാണ് കേരള രാത്തവള അഥവാ Kerala Night Frog. (ശാസ്ത്രീയനാമം: Nyctibatrachus minor). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്.

കേരള രാത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
N minor
Binomial name
Nyctibatrachus minor
Inger, Shaffer, Koshy & Bakde, 1984

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കേരള_രാത്തവള&oldid=3258797" എന്ന താളിൽനിന്ന് ശേഖരിച്ചത്