നവംബർ 15
തീയതി
(November 15 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 15 വർഷത്തിലെ 319-ാം ദിനമാണ് (അധിവർഷത്തിൽ 320). വർഷത്തിൽ 46 ദിവസം ബാക്കി.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1920 - ലീഗ് ഓഫ് നേഷൻസിന്റെ ആദ്യ സമ്മേളനം ജനീവയിൽ.
- 1926 - എൻ.ബി.സി. 24 ചാനലുകളുമായി റേഡിയോ സംപ്രേക്ഷണം ആരംഭിച്ചു.
- 1949 - നാഥുറാം ഗോഡ്സെയൂം നാരായൺ ആപ്തെയും മഹാത്മാ ഗാന്ധിയെ വധിച്ച കുറ്റത്തിന് വധിക്കപ്പെട്ടു.
- 1971 - ഇന്റൽ കോർപ്പറേഷൻ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള മൈക്രോപ്രൊസസ്സർ 4004 പുറത്തിറക്കി.
- 2004 - ഭൂട്ടാനിൽ പുകയില ഉൽപ്പന്നങ്ങളും സിഗററ്റും നിരോധിക്കുന്നു. ഭൂട്ടാൻ ഇത്തരം ഒരു നടപടിയെടുക്കുന്ന ആദ്യത്തെ രാജ്യമാണ്.
- 2006 - അൽ ജസീറ ഇംഗ്ലീഷ് ചാനൽ ആരംഭിച്ചു.
ജന്മദിനങ്ങൾ
തിരുത്തുക- 1511 - ജോഹന്നസ് സെക്കുണ്ടുസ് - (കവി)
- 1731 - വില്യം കൌപർ - (കവി)
- 1738 - വില്യം ഹെർഷൽ (ശാസ്ത്രജ്ഞൻ)
- 1891 - എർവിൻ റോമൽ - (ജർമ്മൻ പട്ടാള മേധാവി)
- 1930 - ജെ.ജി.ബല്ലാർഡ് - (എഴുത്തുകാരൻ)
- 1932 - പെറ്റുല ക്ലാർക്ക് - (ഗായകൻ)
- 1936 - വൂൾഫ് ബയർമാൻ - (എഴുത്തുകാരൻ, ഗായകൻ)
- 1986 - ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ ജന്മദിനം.
- 1998 - ഷിഫാസ്
ചരമവാർഷികങ്ങൾ
തിരുത്തുക- 1954 - ലിയോണൽ ബാരിമൂർ - (നടൻ)
- 1958 - ടൈറോൺ പവർ - (നടൻ)
- 1983 - ജോൾ ലേ മെസൂരിയർ - (നടൻ)
- 2020- സൗമിത്ര ചാറ്റർജി