മാഞ്ചേര്
(Nothopegia colebrookiana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കേഇന്ത്യയിലെ തദ്ദേശവാസിയായ ഒരു മരമാണ് ചോരപ്പാല അഥവാ മാഞ്ചേര്. (ശാസ്ത്രീയനാമം: Nothopegia colebrookiana). 15 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം നനവാർന്നതും വരണ്ടതുമായ നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1] വംശനാശഭീഷണിയുണ്ട്.[2]
മാഞ്ചേര് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | N. colebrookiana
|
Binomial name | |
Nothopegia colebrookiana (Wight) Blume
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-08. Retrieved 2013-05-30.
- ↑ http://www.iucnredlist.org/details/33485/0
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- കാണുന്ന ഇടങ്ങൾ Archived 2016-03-04 at the Wayback Machine.
വിക്കിസ്പീഷിസിൽ Nothopegia colebrookiana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Nothopegia colebrookiana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.