വടക്കൻ അതിർത്തി പ്രവിശ്യ (സൗദി അറേബ്യ)
(Northern Borders Province എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിൽ ഇറാഖിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രവിശ്യയാണ് വടക്കൻ അതിർത്തി പ്രവിശ്യ (അറബി: منطقة الحدود الشمالية Al Ḥudūd aš Šamālīya pronounced [ælħuˈduːd æʃːæmæːˈliːjæ])[1]. അതിർത്തി നഗരമായ അറാർ ആണ് വടക്കൻ അതിർത്തി പ്രവിശ്യയുടെ ഭരണസിരാകേന്ദ്രം. അബ്ദുള്ള ഇബ്ൻ അബ്ദുൽ അസീസ് മുസായിദ് ഇബ്ൻ ജലവി ആണ് ഇപ്പോൾ പ്രവിശ്യയുടെ ഗവർണർ[2].
വടക്കൻ അതിർത്തി | |
---|---|
الحدود الشمالية | |
സൗദി അറേബ്യയുടെ ഭൂപടത്തിൽ നജ്റാൻ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം) | |
തലസ്ഥാനം | അറാർ |
പ്രധാന പ്രദേശങ്ങൾ | 3 |
• പ്രവിശ്യ ഗവർണർ | അബ്ദുള്ള ഇബ്ൻ അബ്ദുൽ അസീസ് മുസായിദ് ഇബ്ൻ ജലവി |
• ആകെ | 1,11,797 ച.കി.മീ.(43,165 ച മൈ) |
(2010) | |
• ആകെ | 320,524 |
• ജനസാന്ദ്രത | 2.87/ച.കി.മീ.(7.4/ച മൈ) |
ISO 3166-2 | 08 |
അവലംബം
തിരുത്തുക- ↑ http://www.splendidarabia.com/location/northern/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2013-03-25.