നിയാസ് ചോല
കേരളത്തിലെ ശ്രദ്ധേയനായ ഒരു അധ്യാപകനാണ് നിയാസ് ചോല. ദേശീയ അധ്യാപക അവാർഡ്[1] ഉൾപ്പെടെ മികച്ച അധ്യാപകനുള്ള വിവിധ പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കാരന്തൂർ മർകസ് ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകനാണ് സ്‌കൂൾ വിദ്യാർഥികൾക്കായി പഠനം രസകരവും ആകർഷകവുമാക്കാൻ വിവിധ വിഷയങ്ങളിലെ അടിസ്ഥാന തത്ത്വങ്ങളും പ്രയാസകരമായ വിവിധ പ്രമേയങ്ങളും ഉൾകൊള്ളിച്ച് 45 പഠന ഗാനങ്ങൾ[2] തയ്യാറാക്കിയും ശ്രദ്ധേയമായിട്ടുണ്ട്.[3][4]
നിയാസ് ചോല | |
---|---|
ജനനം | 29 മെയ് 1972 |
തൊഴിൽ | അധ്യാപകൻ |
ജീവിത രേഖ
തിരുത്തുകചെറുവാടി കട്ടയാട്ട് വീട്ടിൽ ചോല ഉണ്ണിമോയിൻ കുട്ടി ആണ് പിതാവ്. മാതാവ് കെ.എം ഖദീജ.
പാഠ്യേതര പ്രവർത്തനങ്ങൾ
തിരുത്തുകശാസ്ത്ര വിഷയ അധ്യാപകൻ എന്നതിന് പുറമെ കായികാധ്യാപകൻ, തൊഴിൽ പരിശീലകൻ, സംഗീത അധ്യാപകൻ എന്നിങ്ങനെ വിവിധ മേഖലയിൽ ഇദ്ദേഹം യോഗ്യത നേടിയിട്ടുണ്ട്. 1997 മുതലാണ് കോഴിക്കോട് കാരന്തൂർ മർകസ് ഹയർസെക്കൻഡറി സ്‌കൂളിൽ ശാസ്‌ത്രധ്യാപനായി ചേർന്നത്. പഠന ബോധനോപകരണങ്ങളുടെ നിർമ്മാണത്തില്ലും കഴിവ് തെളിയിച്ചിട്ടുണ്ട്. മദ്രസാ വിദ്യാർത്ഥികൾക്കുള്ള നിരവധി സിഡികളും പുറത്തിറക്കിയിട്ടുണ്ട്.
അവാർഡുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "National Awards Teachers from Kerala" (PDF). mhrd.gov.in.
{{cite web}}
: CS1 maint: url-status (link) - ↑ സി.ബി, ബിജീഷ്. "പാട്ടുംപാടി പാഠങ്ങൾ, നിയാസ് മാഷ് പഠിപ്പിച്ചതൊന്നും ആരും മറക്കില്ല". Mathrubhumi. Archived from the original on 28 ഒക്ടോബർ 2019. Retrieved 13 മാർച്ച് 2020.
- ↑ "പാഠഭാഗങ്ങൾ പാട്ടായി; വിജയമുറപ്പിക്കാൻ നിയാസ് ചോലയും കുട്ടികളും". Mathrubhumi. Archived from the original on 8 ഫെബ്രുവരി 2016. Retrieved 13 മാർച്ച് 2020.
- ↑ Editor (8 സെപ്റ്റംബർ 2018). ""പ്രളയം: നമുക്ക് പഠിക്കാനുണ്ട്" നിയാസ് ചോലയുടെ ഹൃദയസ്പർശിയായ ഒരു ഗാനം. വീഡിയോ കാണാം". Dweep Malayali. Archived from the original on 27 മാർച്ച് 2019. Retrieved 13 മാർച്ച് 2020.
{{cite web}}
:|last=
has generic name (help) - ↑ "State teachers awards announced". The Hindu. Special Correspondent. 4 സെപ്റ്റംബർ 2013. ISSN 0971-751X. Retrieved 13 മാർച്ച് 2020.
{{cite news}}
: CS1 maint: others (link) - ↑ "മലങ്കര സഭയുടെ മികച്ച അധ്യാപകനുള്ള ആചാര്യ അവാർഡ് നിയാസ് ചോലക്ക്". emalayalee.com. Retrieved 13 മാർച്ച് 2020.
- ↑ "കേരളത്തിൽനിന്ന് 14 പേർക്ക് ദേശീയ അധ്യാപക അവാർഡ്". Malayalam Daily News. 25 ഓഗസ്റ്റ് 2015. Archived from the original on 16 മേയ് 2022. Retrieved 13 മാർച്ച് 2020.
- ↑ "16 Teachers from State Selected for National Award". The New Indian Express. Retrieved 13 മാർച്ച് 2020.
- ↑ "Names of the National Awarded Teachers" (PDF).
{{cite web}}
: CS1 maint: url-status (link) - ↑ "Indian National Teacher Award-winner honoured".
{{cite web}}
: CS1 maint: url-status (link)