നിറമരുതൂർ ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Niramaruthur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ താനൂർ ബ്ളോക്കിലാണ് 9.20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള നിറമരുതൂർ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത് 2000 ഒക്ടോബർ 2-ന് ആണ്. ഈ ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളുണ്ട്.
നിറമരുതൂർ | |
---|---|
ഗ്രാമം | |
Coordinates: 10°55′33″N 75°54′02″E / 10.925786°N 75.900496°E, | |
Country | India |
State | കേരളം |
District | മലപ്പുറം |
(2001) | |
• ആകെ | 14,784 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 676109 |
വാഹന റെജിസ്ട്രേഷൻ | KL- |
അതിരുകൾ
തിരുത്തുക- കിഴക്ക് - തിരൂർ മുൻസിപാലിറ്റി.
- പടിഞ്ഞാറ് –അറബി കടൽ
- തെക്ക് - വെട്ടം ഗ്രാമപഞ്ചായത്ത്, തിരൂർ മുനിസിപ്പാലിറ്റി എന്നിവ
- വടക്ക് – താനാളൂർ ഗ്രാമപഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- പുതിയ കടപ്പുറം
- കാളാട്
- ചക്കരമൂല
- മഞ്ഞളംപടി
- കോരങ്ങത്ത്
- കരിമരം
- ആലിൻചുവട്
- പത്തംപാട്
- നൂർമൈതാനം
- മങ്ങാട്
- വള്ളിക്കാഞ്ഞിരം
- കുമാരൻപടി
- അയ്യപ്പൻകാവ്
- ജനതാബസാർ
- പഞ്ചാരമൂല
- തേവർകടപ്പുറം
- ഉണ്ണ്യാൽ
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | മലപ്പുറം |
ബ്ലോക്ക് | താനൂർ |
വിസ്തീര്ണ്ണം | 9.2 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 24,567 |
പുരുഷന്മാർ | 12,219 |
സ്ത്രീകൾ | 12,348 |
ജനസാന്ദ്രത | 2586.55 |
സ്ത്രീ : പുരുഷ അനുപാതം | 990 |
സാക്ഷരത | 85.5% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/niramaruthurpanchayat Archived 2013-11-30 at the Wayback Machine.
- Census data 2001