നികിത ക്രൂഷ്ച്ചേവ്
(Nikita Khrushchev എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശീതസമരകാലത്തെ സോവിയറ്റ് യൂണിയനെ നയിക്കുകയും 1953 മുതൽ 1964 വരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയുമായിരുന്ന സോവിയറ്റ് നേതാവായിരുന്നു നികിതാ സെർഗ്യേവിച്ച് ക്രൂഷ്ച്ചേവ്. (ഏപ്രിൽ 15 [O.S. ഏപ്രിൽ 3] 1894, – സെപ്തം:11, 1971). സ്റ്റാലിനിസ്റ്റ് നയങ്ങൾ തിരുത്തുന്നതിലും, റഷ്യൻ ബഹിരാകാശ ഗവേഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിലും, പുതിയ രാഷ്ട്രീയപരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നതിലും ക്രൂഷ്ച്ചേഫ് പ്രധാനപങ്കാണ് വഹിച്ചത്.
നികിത ക്രൂഷ്ചേവ് Nikita Khrushchev Никита Хрущёв | |
---|---|
First Secretary of the Communist Party of the Soviet Union | |
ഓഫീസിൽ 1953 സെപ്റ്റംബർ 14 – 1964 ഒക്ടോബർ 14 | |
രാഷ്ട്രപതി | |
Premier |
|
മുൻഗാമി | ജോസഫ് സ്റ്റാലിൻ |
പിൻഗാമി | Leonid Brezhnev |
Chairman of the Council of Ministers of the Soviet Union | |
ഓഫീസിൽ 1958 മാർച്ച് 27 – 1964 ഒക്ടോബർ 14 | |
First Deputies | |
മുൻഗാമി | Nikolai Bulganin |
പിൻഗാമി | Alexei Kosygin |
Chairman of the Bureau of the Central Committee of the Russian SFSR | |
ഓഫീസിൽ 1956 ഫെബ്രുവരി 27 – 1964 നവംബർ 16 | |
Deputy | Andrei Kirilenko |
മുൻഗാമി | Position created |
പിൻഗാമി | Leonid Brezhnev |
Full member of the Presidium | |
ഓഫീസിൽ 1939 മാർച്ച് 22 – 1964 നവംബർ 16 | |
Member of the Secretariat | |
ഓഫീസിൽ 1949 ഡിസംബർ 16 – 1964 ഒക്ടോബർ 14 | |
Member of the Orgburo | |
ഓഫീസിൽ 1949 ഡിസംബർ 16 – 1952 ഒക്ടോബർ 14 | |
Candidate member of the Politburo | |
ഓഫീസിൽ 1938 ജനുവരി 18 – 1939 മാർച്ച് 22 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 250px ഏപ്രിൽ 15, 1894 Kalinovka, Dmitriyevsky Uyezd, Kursk Governorate, Russian Empire |
മരണം | സെപ്റ്റംബർ 11, 1971 മോസ്കോ, Russian SFSR, സോവിയറ്റ് യൂണിയൻ | (പ്രായം 77)
അന്ത്യവിശ്രമം | 250px |
ദേശീയത | സോവിയറ്റ് |
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ദി സോവിയറ്റ് യൂണിയൻ |
പങ്കാളികൾ |
|
മാതാപിതാക്കൾ |
|
ഒപ്പ് | |