ശാന്തമരം
(Neolitsea scrobiculata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് വെള്ളാട്ടൻ, മുളകുനാറി എന്നെല്ലാം അറിയപ്പെടുന്ന ശാന്തമരം. (ശാസ്ത്രീയനാമം: Neolitsea scrobiculata). 16 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1000 മുതൽ 2400 മീറ്റർ വരെ ഉയരമുള്ള തെക്കേ പശ്ചിമഘട്ടത്തിലും നീലഗിരിയിലും കാണുന്നു.[1] Meliola neolitseae എന്ന ഫംഗസ്സിന്റെ മാതൃവൃക്ഷമാണ് ശാന്തമരം.[2]
ശാന്തമരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | N. scrobiculata
|
Binomial name | |
Neolitsea scrobiculata Gamble
| |
Synonyms | |
പര്യായം theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Neolitsea scrobiculata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Neolitsea scrobiculata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.