നിയോഫിനെഷിയ

(Neofinetia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓർക്കിഡേസീയിലെ ഓർക്കിഡ് കുടുംബത്തിൽ നിന്നുള്ള പൂച്ചെടികളുടെ ഒരു ജനുസ്സായിരുന്നു നിയോഫിനെഷിയ. എന്നാൽ ഇപ്പോൾ ഇതിനെ വാൻഡയിൽ വർഗ്ഗീകരിച്ചിരിക്കുന്നു. ചൈനയിൽ മൂന്ന് ഇനം കാണപ്പെടുന്നുണ്ട്, രണ്ട് സ്പീഷീസ് കൊറിയയിലും ഒരു സ്പീഷീസ് ജപ്പാനിലും കാണപ്പെടുന്നു.

നിയോഫിനെഷിയ
Neofinetia falcata (Now classified as Vanda)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Vanda

Species
Synonyms
  • Angorkis Thou. 1809
  • Angorkis Spreng 1822
  • Finetia Schltr.
  • Nipponorchis Masamune 1934

സ്പീഷീസ്

തിരുത്തുക

风兰 (feng lan) China (N Fujian, S Gansu, SW Hubei, W Jiangxi, Sichuan, Zhejiang)

풍란 (പൻഗ്നൻ) കൊറിയ

風蘭 (fũran) ജപ്പാനിൽ (ഹോൻഷു കാന്തോ മേഖലയുടെ പടിഞ്ഞാറ് മുതൽ, ഷികോകു; ക്യൂഷു; റുക്യിയു ദ്വീപുകൾ.)

  • Neofinetia richardsiana Christenson, Lindleyana 11: 220. 1996.

短距风兰 (duan ju feng lan) ചൈന (Chongqing) and possibly N. കൊറിയ.

  • Neofinetia xichangnensis Z. J. Liu & S. C. Chen, Acta Bot. Yunnan. 26: 300. 2004.

西昌风兰 (xi chang feng lan) ചൈന (SW Sichuan)

(എൻ. ക്സിചാങ്നെൻസിസ് ഒരു യഥാർത്ഥ സ്പീഷീസാണോ അതോ എൻ. റിച്ചാർഡ്ഷിയാനയുടെ വലിയൊരു രൂപമാണോ എന്ന് ചില വിവാദങ്ങളുണ്ട്.)

ഇന്റർജെനെറിക് സങ്കരയിനം

തിരുത്തുക

ഹോർട്ടികൾച്ചറിൽ "നിയോഫിനെഷിയ"യുടേ ചുരുക്കെഴുത്ത് "നിയോഫ്"എന്നാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം സങ്കരയിനങ്ങളുടെ പ്രദർശന പരിപാടികളിൽ ഇതിൻറെ ഗാഢതയുള്ള സുഗന്ധവും, ഒതുക്കമുള്ള വലിപ്പവും, എല്ലാറ്റിനും ഉപരി, സംസ്കാരത്തിലെ ലാളിത്യവും കൊണ്ട് മറ്റു വാൻഡേഷ്യസ് ഓർക്കിഡുകളോടൊപ്പം വലിയ ജനശ്രദ്ധ നേടി.

  • Neofinetia x Aerides = Aeridofinetia
  • Neofinetia x Angraecum = Neograecum
  • Neofinetia x Ascocentrum = Ascofinetia
  • Neofinetia x Ascoglossum = Neoglossum
  • Neofinetia x Cleisocentron = Cleisofinetia
  • Neofinetia x Doritis = Dorifinetia
  • Neofinetia x Luisia = Luinetia
  • Neofinetia x Phalaenopsis = Phalanetia
  • Neofinetia x Renanthera = Renanetia
  • Neofinetia x Rhynchostylis = Neostylis (e.g. 'Lou Sneary')
  • Neofinetia x Robiquetia = Robifinetia
  • Neofinetia x Vanda = Vandofinetia
  • Neofinetia x Aerides x Arachnis = Hanesara
  • Neofinetia x Aerides x Ascocentrum = Aerasconetia
  • Neofinetia x Aerides x Ascocentrum x Rhynchostylis = Moonara
  • Neofinetia x Aerides x Ascocentrum x Vanda = Micholitzara
  • Neofinetia x Aerides x Rhynchostylis x Vanda = Sanjumeara
  • Neofinetia x Aerides x Vanda = Vandofinides
  • Neofinetia x Ascocentrum x Cleisocentron = Ascocleinetia
  • Neofinetia x Ascocentrum x Luisia = Luascotia
  • Neofinetia x Ascocentrum x Luisia x Rhynchostylis = Dominyara
  • Neofinetia x Ascocentrum x Renanthera = Rosakirschara
  • Neofinetia x Ascocentrum x Renanthera x Rhynchostylis x Vanda = Knudsonara
  • Neofinetia x Ascocentrum x Rhynchostylis = Rumrillara
  • Neofinetia x Ascocentrum x Rhynchostylis x Vanda = Darwinara
  • Neofinetia x Ascocentrum x Vanda = Nakamotoara
  • Neofinetia x Ascocentrum x Vanda = Nakamotoara (e.g. 'Newberry Apricot')
  • Neofinetia x Luisia x Vanda = Luivanetia
  • Neofinetia x Renanthera x Rhynchostylis = Hueylihara
  • Neofinetia x Renanthera x Vanda = Renafinanda
  • Neofinetia x Rhynchostylis x Vanda = Yonezawaara (e.g. 'Blue Star')
  • Christenson, E. A. (1993). "Sarcanthine genera: 9. Neofinetia". American Orchid Society Bulletin. 62 (5): 494–495.
  • Christenson, E. A. (1996). "A new species of Neofinetia from China and northern Korea (Orchidaceae: Aeridinae)". Lindleyana. 11 (4): 220–221.
  • Cooper, R. (1983). "Neofinetia falcata". Journal of the Wellington Orchid Society. 6 (11): 222.
  • Dressler, Robert L. (1990). The Orchids: Natural History and Classification. Cambridge, Massachusetts: Harvard University Press. ISBN 978-0-674-87526-5.
  • Liu Z. J., Chen S.C. (2004). "Neofinetia xichangensis, a new species of Orchidaceae from Sichuan". Acta Botanica Yunnanica. 26 (3): 299–300.
  • Sheehan T., Sheehan M. (1983). "Orchid genera, illustrated: 91. Neofinetia". American Orchid Society Bulletin. 52 (1): 48–49.
  • Thunberg, Carl Peter (1784). Flora Japonica. Uppsala.
  • Venter, H. J. (1997). "Mighty miniatures: no.19. Neofinetia falcata". South African Orchid Journal. 28 (4): 131.
  • Flora of China 25: 483–484. 2009.

  Media related to Neofinetia at Wikimedia Commons

"https://ml.wikipedia.org/w/index.php?title=നിയോഫിനെഷിയ&oldid=3780225" എന്ന താളിൽനിന്ന് ശേഖരിച്ചത്