നീലം കോതാരി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Neelam Kothari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മുൻ ബോളിവുഡ് അഭിനേത്രിയും ജുവല്ലറി ഡിസൈനറുമാണ് നീലം കോതാരി (ഹിന്ദി: नीलम कोठारी)(ജ: മാർച്ച് 3, 1968).

നീലം
Neelam Kothari at Suzanne Roshan's The Charcoal Project Launch
ജനനം
നീലം കോതാരി

മറ്റ് പേരുകൾസംഗീത
തൊഴിൽഅഭിനേത്രി, ജുവല്ലറി ഡിസൈനർ
സജീവ കാലം1984 - 2001 (അഭിനയത്തിൽ നിന്ന് വിരമിച്ചു)
ജീവിതപങ്കാളി(കൾ)റിഷി സേതിയ (divorced)
സമീർ സോണി (2011-ഇതുവരെ)

അഭിനയ ജീവിതം

തിരുത്തുക

നീലം കോതാരിയുടെ കുട്ടിക്കാലം ഹോങ്കോംഗിലായിരുന്നു. ഒഴിവുകാലത്ത് മുംബൈയിൽ വന്നിരുന്ന ഇവർക്ക് സംവിധായകൻ രമേഷ് ബേഹ്‌ൽ ആണ് ചലച്ചിത്രത്തിൽ അവസരം നൽകിയത്.[1]. 1984 ൽ ഇവർ ജവാനി എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. പക്ഷേ ഈ ചിത്രം ഒരു പരാജയമായിരുന്നു.[2] പിന്നീട് 1986 ൽ ഗോവിന്ദയോടൊപ്പം ഇൽസാം എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് ഒരു പാട് ചിത്രങ്ങളിൽ ഗോവിന്ദയുടെ നായികയായി അഭിനയിച്ചു. പിന്നീട് ഇവർ1980 കളിലെ ഒരു പാട് ചിത്രങ്ങൾ നായികയും അല്ലാതെയും അഭിനയിച്ചു. ഇവരുടെ അവസാനത്തെ ചിത്രം 2001- ലെ കസം എന്ന ചിത്രമായിരുന്നു.

ആഭരണ ഡിസൈൻ

തിരുത്തുക

തന്റെ അഭിനയ ജീവിതത്തോടൊപ്പം തന്നെ ഇവർ തന്റെ കുടുംബ വ്യവസായമായ ആഭരണ ഡിസൈനിംഗിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. 1999 -ൽ തന്റെ അഭിനയ ജീവിതം വിട്ടതിനു ശേഷം ഇവർ മുംബൈയിൽ ആഭരണ ഡിസൈനിന്റെ ഇവർ ശരിയായി പഠിച്ചു. 1999 ൽ തന്നെ ഇവർ തന്റെ സ്വന്തം ജുവല്ലറിയായ നീലം ജുവൽസ് ആരംഭിച്ചു.[3] She opened her showroom in Mumbai in 2004.[4]

സ്വകാര്യ ജീവിതം

തിരുത്തുക

24 ജനുവരി 2011 ൽ ഇവർ നടനായ സമീർ സോനിനെ വിവാഹം കഴിച്ചു.[5]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-18. Retrieved 2011-05-08.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-10-22. Retrieved 2011-05-08.
  3. "Gulfnews: The many faces of Neelam Kothari". Archived from the original on 2008-10-15. Retrieved 2011-05-08.
  4. Spotlight | Neelam Jewels
  5. Neelam weds Samir Soni

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നീലം_കോതാരി&oldid=4136513" എന്ന താളിൽനിന്ന് ശേഖരിച്ചത്