ബോബി കൊട്ടാരക്കര
ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
(Bobby Kottarakkara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളചലച്ചിത്ര വേദിയിലെ ഒരു നടനായിരുന്നു ബോബി കൊട്ടാരക്കര.
ബോബി കൊട്ടാരക്കര | |
---|---|
ജനനം | അബ്ദുൾ അസീസ് മാർച്ച് 11, 1952 |
മരണം | ഡിസംബർ 3, 2000 | (പ്രായം 48)
തൊഴിൽ | നടൻ |
ചലച്ചിത്ര ജീവിതം
തിരുത്തുകമുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന ചിത്രത്തിലൂടെയാണ് ബോബി ചലച്ചിത്ര ലോകത്തേക്ക് വന്നത്. പിന്നീട് ഏകദേശം 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. കണ്ണെഴുതി പൊട്ടും തൊട്ട്, ഗോളാന്തരവാർത്തകൾ, കാഴ്ചക്കപ്പുറം, ചിത്രം എന്നിവ ചില ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഇത് കൂടാതെ ചില ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.[1]
2000-ൽ വക്കാലത്ത് നാരായണൻ കുട്ടി എന്ന ജയറാം അഭിനയിച്ച ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് അദ്ദേഹം മരണമടഞ്ഞത്.[2]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-06-17. Retrieved 2009-05-19.
- ↑ http://rrtd.nic.in/fb-dec2000.htm