നാഗ്രാജ് മഞ്ജുളെ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Nagraj Manjule എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യൻ ചലച്ചിത്രസംവിധായകനും നിർമ്മാതാവും, തിരക്കഥാകൃത്തുമാണ് നാഗ്രാജ് മഞ്ജുളെ. പിസ്തുല്യ എന്ന ഹ്രസ്വചിത്രത്തിലൂടെ നാഷണൽ അവാർഡിന് അർഹനായി. ഫാണ്ട്രി എന്ന ചിത്രം സംവിധാനം ചെയ്ത് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായി. ഉൻഹാച്യ കടവിരുദ്ധ എന്ന പേരിൽ ഒരു മറാത്തി കവിതാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. അറുപത്തിയൊന്നാം ദേശീയപുരസ്കാരവേദിയിൽ വച്ച് ഫണ്ട്രിക്ക് പുതുമുഖസംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരത്തിന് അർഹനായി.

നാഗ്രാജ് മഞ്ജുളെ
നാഗരാജ് മഞ്ജുലെ, 2018 ലെ സ്വർണ്ണ കമൽ അവാർഡ് അദ്ധ്യക്ഷനായ ശ്രീ രാം നാഥ് കോവിന്ദ്
ജനനം1977
സോലാപൂർ, മഹാരാഷ്ട്ര
ദേശീയത ഇന്ത്യ
തൊഴിൽചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, നടൻ, കവി
സജീവ കാലം2010-present
വെബ്സൈറ്റ്www.nagrajmanjule.net

ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം സിനിമ ഭാഷ സംവിധാനം തിരക്കഥ നടൻ Notes Ref.
2010 പിസ്തുല്യ (ഹ്രസ്വചിത്രം) മറാത്തി,
തെലുങ്ക്
അതെ അതെ അതെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം [1]
2013 ഫണ്ട്രി മറാത്തി അതെ അതെ അതെ പുതുമുഖസംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം [2]
2015 ബാജി മറാത്തി അല്ല അല്ല അതെ
2015 ഹൈവേ മറാത്തി അല്ല അല്ല അതെ
2016 സൈരാത് മറാത്തി അതെ അതെ അതെ അറുപത്തിയാറാമത് ബെർലിൻ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [3]
2016 ദി സൈലൻസ് മറാത്തി, ഹിന്ദി അല്ല അല്ല അതെ
2018 പാവ്സച നിബന്ധ (ഹ്രസ്വചിത്രം) മറാത്തി,
2019 ഝുണ്ട് ഹിന്ദി Yes Yes No

പുസ്തകങ്ങൾ

തിരുത്തുക
  • ഉൻഹാച്യ കടവിരുദ്ധ - കവിതകൾ
  1. "58th National Film Awards" (PDF). Directorate of Film Festivals. Retrieved 29 March 2012.
  2. "National Film Awards: List of winners" Archived 2014-08-31 at the Wayback Machine.. NDTVMovies.com.
  3. "Programme: Generation 14plus: Sairat [Wild]". Internationale Filmfestspiele Berlin. Archived from the original on 2016-04-15. Retrieved 2 April 2016.

ബാഹ്യകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നാഗ്രാജ്_മഞ്ജുളെ&oldid=4100026" എന്ന താളിൽനിന്ന് ശേഖരിച്ചത്