നാഗരൂർ

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
(Nagaroor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് നാഗരൂർ .[2]നാഗരൂർ ഗ്രാമ പഞ്ചായത്ത്, തിരുവനന്തപുരം ചിറയിൻകീഴ് താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്. ഗ്രാമം മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. നാഗരൂർ ഗ്രാമം ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, പോസ്റ്റ് ഓഫീസ് എന്നിവയും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.

നാഗരൂർ
ഗ്രാമം
നാഗരൂർ is located in Kerala
നാഗരൂർ
നാഗരൂർ
Location in Kerala, India
നാഗരൂർ is located in India
നാഗരൂർ
നാഗരൂർ
നാഗരൂർ (India)
Coordinates: 8°44′0″N 76°51′0″E / 8.73333°N 76.85000°E / 8.73333; 76.85000
രാജ്യം India
സംസ്ഥാനംകേരളം
ജില്ലThiruvananthapuram
TalukasChirayinkeezhu
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
ജനസംഖ്യ
 (2001)
 • ആകെ14,854
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
695618[1]
വാഹന റെജിസ്ട്രേഷൻKL-

ജനസംഖ്യ

തിരുത്തുക

2001-ലെ ഇന്ത്യയിലെ സെൻസസ് പ്രകാരം നാഗരൂർ ജനസംഖ്യ 14854 ആണ്. ഇതിൽ 6942 പുരുഷന്മാരും 7912 സ്ത്രീകളുമുണ്ട്.[2]

  1. "India Post :Pincode Search". Archived from the original on 2012-05-20. Retrieved 2008-12-16.
  2. 2.0 2.1 "Census of India : Villages with population 5000 & above". Archived from the original on 8 December 2008. Retrieved 10 December 2008. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=നാഗരൂർ&oldid=3405851" എന്ന താളിൽനിന്ന് ശേഖരിച്ചത്