നാദിയ അലി (ഗായിക)

(Nadia Ali (singer) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പാകിസ്താനി-അമേരിക്കൻ ഗായികയും-ഗാനരചയിതാവും ആണ് നാദിയ അലി (ഉർദു: نادیہ علی, ജനനം: ഓഗസ്റ്റ് 3, 1980. 2001- ൽ ആദ്യ പ്രശസ്തിയായ "റാപ്ച്ചർ" എന്ന ഗാനത്തിനു ശേഷം, അക്കാലത്തെ പ്രമുഖ ഗായികയും ഗാനരചയിതാവുമായ അലിക്ക് പ്രാമുഖ്യം ലഭിച്ചു.നമ്പർ 2 ബ്രിട്ടീഷ് സിംഗിൾ ചാർട്ടിൽ എത്തുകയും ചെയ്തു.[1]യൂറോപ്പിലെ പല രാജ്യങ്ങളിലും ആ ഗാനം ചാർട്ട് ചെയ്തിട്ടുണ്ട്.[2]അവരുടെ 2006 സിംഗിൾസ്, ഇസ് ഇറ്റ് ലവ്?, ബിൽബോർഡ് ഹോട്ട് ഡാൻസ് ക്ലബ് പ്ലേ ചാർട്ടിൽ ഏറ്റവും മുകളിൽ എത്തിയിരുന്നു. [3]

നാദിയ അലി
നാദിയ അലി (2009)
നാദിയ അലി (2009)
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംനാദിയ അലി
ജനനം (1980-08-03) 3 ഓഗസ്റ്റ് 1980  (44 വയസ്സ്)
ട്രിപ്പോളി, ലിബിയ
ഉത്ഭവംക്യൂൻസ്, ന്യൂയോർക്ക്, യുഎസ്.
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • ഗായിക-ഗാന രചയിതാവ്
ഉപകരണ(ങ്ങൾ)വോക്കൽസ്
വർഷങ്ങളായി സജീവം2001–സജീവം
ലേബലുകൾ
വെബ്സൈറ്റ്nadiaali.com

ഇലക്ട്രോണിക് നൃത്ത സംഗീതത്തിൽ 2005 ൽ അലി ഒരു ഗായികയായി. 2009-ൽ അവരുടെ ആദ്യ ആൽബമായ എംബർഴ്സ് പുറത്തിറക്കി. ബിൽബോർഡ് ഹോട്ട് ഡാൻസ് ക്ലബ് പ്ലേ ചാർട്ടിലെ ടോപ്പ് പത്ത് ഗാനങ്ങളുള്ള ആൽബത്തിൽ, നമ്പർ 1 ഹിറ്റ് ഗാനമാണ് "ലവ് സ്റ്റോറി".[4][5][6]

Nadia Ali performing at Avalon, Boston in 2006
Nadia Ali performing at Armin Only in Poland
Nadia Ali performing at Josephine's in Washington, D.C. in 2011
സ്റ്റുഡിയോ ആൽബങ്ങൾ
സമാഹാര ആൽബങ്ങൾ

പുരസ്കാരങ്ങൾ

തിരുത്തുക
2012 "Feels So Good" Best Trance Track at 27th International Dance Music Awards വിജയിച്ചു
"Pressure (Alesso Remix)" Best Progressive Track at 27th International Dance Music Awards വിജയിച്ചു
2018 "Almost Home" Dance Recording of the Year at Juno Awards Pending
  1. "UK Charts > iiO". UK Singles Chart. The Official UK Charts Company. Archived from the original on 31 May 2011. Retrieved 7 May 2011.
  2. "iiO Biography & Awards". Billboard. Prometheus Global Media. Retrieved 6 June 2011.
  3. "iiO- singles". Billboard. Prometheus Global Media. Retrieved 7 May 2011.
  4. "iiO – Albums". Billboard. Prometheus Global Media. Archived from the original on 31 May 2011. Retrieved 7 May 2011.
  5. "Dance Club Play Chart". Billboard. Prometheus Global Media. 18 October 2008. Retrieved 28 April 2011.
  6. "Dance Club Play Chart". Billboard.com. Prometheus Global Media. 25 April 2009. Retrieved 28 April 2011.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നാദിയ_അലി_(ഗായിക)&oldid=4100030" എന്ന താളിൽനിന്ന് ശേഖരിച്ചത്