ചതുരമുല്ല
(Myxopyrum smilacifolium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചതുരക്കൊടി, ചതുരവള്ളി എന്നെല്ലാം അറിയപ്പെടുന്ന ചതുരമുല്ല കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു വള്ളിച്ചെടിയാണ്. (ശാസ്ത്രീയനാമം: Myxopyrum smilacifolium). ചതുരമുല്ലയുടേ വേരുകൊണ്ട് എണ്ണ കാച്ചി ഉപയോഗിച്ചാൽ വാതത്തിനും സന്ധിവേദനക്കും വളരെ കുറവുകിട്ടും എന്നു പറയപ്പെടുന്നു. ഈ എണ്ണ പുരട്ടി ചൂടുപിടിപ്പിക്കുകയാണ് വേണ്ടത്. ഉളുക്ക്, ചതവ് ഇവക്ക് ഇതിന്റെ ഇലയും ചെറുകടലാടിസമൂലം, പച്ചമഞ്ഞൾ ഇല എന്നിവ സമം അരച്ച് കുഴമ്പാക്കി പുരട്ടിയാൽ നീരും വേദനയും മാറും. തണ്ടുമുറിച്ചു നട്ടാണ് ചതുരമുല്ല കൃഷിചെയ്യുന്നത്. [1]
ചതുരമുല്ല | |
---|---|
ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | M smilacifolium
|
Binomial name | |
Myxopyrum smilacifolium | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2014-09-05.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Myxopyrum smilacifolium എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Myxopyrum smilacifolium എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.