മയിൽസ്വാമി അണ്ണാദുരൈ

(Mylswamy Annadurai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ്‌നാട് സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ (ടിഎൻ‌എസ്‌സി‌എസ്ടി) വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനാണ് മയിൽസ്വാമി അണ്ണാദുരൈ.[1][2] മൂൺ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന അണ്ണാദുരൈ 1958 ജൂലൈ 2 ന് തമിഴ്‌നാട് സംസ്ഥാനമായ കോയമ്പത്തൂർ ജില്ലയിലെ പൊള്ളാച്ചിക്കടുത്തുള്ള കോത്താവടി ഗ്രാമത്തിലാണ് ജനിച്ചത്.[3][4][5] ഈ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. ബാംഗ്ലൂരിലെ ISRO സാറ്റലൈറ്റ് സെന്ററിൽ (ISAC), ഡയറക്ടറായി സേവനമനുഷ്ഠിച്ചു.[6][7] ISROയിലെ 36 വർഷത്തെ സേവനത്തിനിടയിൽ ISROയുടെ രണ്ട് പ്രധാന ദൗത്യങ്ങളായ ചന്ദ്രയാൻ -1, മംഗല്യാൻ തുടങ്ങിയ മിഷനുകളിൽ പ്രവർത്തിച്ചിരുന്നു. 2014-ലെ 100 ആഗോള ചിന്തകരിൽ അണ്ണാദുരൈയും പുതുമയുള്ളവരുടെ പട്ടികയിൽ ഒന്നാമതുമാണ്.[8]തമിഴ്‌നാട് ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ പാഠപുസ്തകങ്ങളിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പരാമർശിച്ചിട്ടുണ്ട്.[9]

Mylswamy Annadurai
M. Annadurai
ജനനം(1958-07-02)2 ജൂലൈ 1958
ദേശീയതIndian
കലാലയംGovernment College of Technology, Coimbatore
PSG College of Technology, Coimbatore
Anna University of Technology, Coimbatore
അറിയപ്പെടുന്നത്Chandrayaan I, Chandrayaan-2, Mangalyaan, Indian space program
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAerospace Engineering
സ്ഥാപനങ്ങൾIndian Space Research Organisation(ISRO)
കുറിപ്പുകൾ
Program Director,
Chandrayaan-1, Chandrayaan-2 and Mangalyaan


  1. title= TamilNadu Sate Council for Science and Technology
  2. "Annadurai has been appointed as Vice President for TamilNadu Sate Council for Science and Technology". Archived from the original on 25 April 2019. Retrieved 6 February 2019.
  3. "Brief Life Story of Mylswamy Annadurai".
  4. "Coordination vital to the success of moon mission – KERALA". The Hindu. 2007-07-23. Archived from the original on 2007-11-16. Retrieved 2016-04-28.
  5. "Archived copy". Archived from the original on 19 January 2008. Retrieved 23 December 2007.{{cite web}}: CS1 maint: archived copy as title (link)
  6. "Dr M Annadurai Takes Over as Director of ISRO Satellite Centre, Bangalore". ISRO. 2015-04-06. Archived from the original on 2015-05-10. Retrieved 2016-04-28.
  7. Reporter, B. S. (2018-07-31). "SDSC-SHAR chief Kunhikrishnan appointed U R Rao Satellite Centre's director". Business Standard. Retrieved 2018-07-31.
  8. "Archived copy". Archived from the original on 24 January 2015. Retrieved 27 January 2015.{{cite web}}: CS1 maint: archived copy as title (link)
  9. "Electricity and Energy" (PDF). Textbooksonline.tn.nic.in. Archived from the original (PDF) on 4 March 2016. Retrieved 2016-04-28.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മയിൽസ്വാമി_അണ്ണാദുരൈ&oldid=4100467" എന്ന താളിൽനിന്ന് ശേഖരിച്ചത്