താലിപ്പുല്ല്
ചെടിയുടെ ഇനം
(Murdannia nudiflora എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സമതലങ്ങളിലും പുൽമേടുകളിലും കാണുന്ന ഒരു ഏകവർഷ കുറ്റിച്ചെടിയാണ് താലിപ്പുല്ല്. (ശാസ്ത്രീയനാമം: Murdannia nudiflora). കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്. മുറിവ് വച്ചുകെട്ടാനും പച്ചക്കറിയായും കാലിത്തീറ്റയായുമെല്ലാം ഉപയോഗിക്കുന്ന ഈ ചെടിയെ ഒരു കളയായി കരുതിപ്പോരുന്നു.[1] തേനീച്ചകളും പൂമ്പാറ്റകളും പക്ഷികളുമെല്ലാം ഇതിന്റെ പൂവിനാൽ ആകർഷിക്കപ്പെടാറുണ്ട്.[2] പുല്ലുമായി നല്ല സാമ്യമുള്ള ഒരു ചെടിയാണ് താലിപ്പുല്ല്.[3]
താലിപ്പുല്ല് | |
---|---|
പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | M. nudiflora
|
Binomial name | |
Murdannia nudiflora (L.) Brenan
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- കൂടുതൽ വിവരങ്ങൾ
- http://www.flowersofindia.net/catalog/slides/Naked-Stem%20Dewflower.html Archived 2015-05-31 at the Wayback Machine.
വിക്കിസ്പീഷിസിൽ Murdannia nudiflora എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Murdannia nudiflora എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.