പഞ്ചാരപ്പഴം
ചെടിയുടെ ഇനം
(Muntingia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുണ്ടിഞ്ജിയ ജനുസിലെ ഏക സ്പീഷിസാണ് പഞ്ചാരപ്പഴം [2] എന്ന ജമൈക്കൻ ചെറി (ശാസ്ത്രീയനാമം: Muntingia calabura) തെക്കേ അമേരിക്കൻ വംശജൻ. പനാമ ബെറി, സിംഗപ്പൂർ ചെറി, ബാജെല്ലി മരം, സ്റ്റ്രോബെറി മരം എന്നെല്ലാം അറിയപ്പെടുന്നു. 7 മുതൽ 12 വരെ മീറ്റർ ഉയരം വയ്ക്കുന്ന ചെറിയ മരം. ധാരാളം ചെറിയ തരി പോലെയുള്ള കുരുക്കളുള്ള മധുരമുള്ള തിന്നാൻ കൊള്ളുന്ന പഴങ്ങൾ. പക്ഷികൾ ഈ മരം കായ്ക്കുന്ന കാലത്ത് ധാരാളമായി ഈ മരത്തിലുണ്ടാവും. ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം തണൽ മരമായി നട്ടുപിടിപ്പിച്ചു വരുന്നുണ്ട്.
പഞ്ചാരപ്പഴം | |
---|---|
Flower close-up. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മാൽവേൽസ് |
Family: | Muntingiaceae |
Genus: | Muntingia L. |
Species: | M. calabura
|
Binomial name | |
Muntingia calabura | |
Synonyms[1] | |
|
ചിത്രശാല
തിരുത്തുക-
തിരുവനന്തപുരം മൃഗശാലയിൽ നിൽക്കുന്ന മരം
-
പൂവും കായ്കളും
അവലംബം
തിരുത്തുക- ↑ "The Plant List: A Working List of All Plant Species". Retrieved 27 December 2014.
- ↑ "മൈന പറയുന്നു: HEAT, WASTE". Archived from the original on 2020-02-15. Retrieved 15 ഫെബ്രുവരി 2020.
{{cite news}}
: CS1 maint: bot: original URL status unknown (link)