മുന്നാട്
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(Munnad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് മുന്നാട്.
Munnad | |
---|---|
village | |
Coordinates: 12°28′0″N 75°11′10″E / 12.46667°N 75.18611°E | |
Country | India |
State | Kerala |
District | Kasaragod |
(2001) | |
• ആകെ | 8,743 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-14,KL-60 |
ഗിരികൃഷ്ണൻ കൂടാല യുടെ ജന്മ ദേശമാണ്.
ഗതാഗതം
തിരുത്തുകഈ ഗ്രാമം പാണത്തൂർ വഴി കർണ്ണാടകയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പാണത്തൂരിൽ നിന്നും കർണ്ണാടകയിലെ സുള്ള്യ വഴി ബാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലേക്ക് എളുപ്പ മാർഗ്ഗമുണ്ട്. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. മംഗലാപുരവും കോഴിക്കോടും വിമാനത്താവള സൗകര്യവും ഉണ്ട്.
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം ആകെയുള്ള ജനസംഖ്യ 8743 ആണ്. അതിൽ 4248 പുരുഷന്മാരും 4495 സ്ത്രീകളും ആണ്. [1]
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- പീപ്പിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്.
ജനസേവന കേന്ദ്രങ്ങൾ
തിരുത്തുക- സൈന്‍ അപ്പ് ഡിജിറ്റല്‍ സര്‍വ്വീസ് മുന്നാട് sign up digital services munnad[പ്രവർത്തിക്കാത്ത കണ്ണി]