മുക്തിക ഉപനിഷത്ത്
ഉപനിഷത്ത്
(Muktikā എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുക്തിക ( സംസ്കൃതം : "मुक्तिका") 108 ഉപനിഷത്തുകളിൽ ഒരു പ്രധാനപ്പെട്ട ഉപനിഷത്ത് ആണ് മുക്തിക ഉപനിഷത്ത് . [1] [2] ശ്രീരാമനും, ഹനുമാനും തമ്മിലുള്ള സംഭാഷണത്തിന്റെ ഭാഗമാണ് മുക്തി ഉപനിഷത്ത് എന്ന് പറയപെടുന്നുണ്ട് . മുക്തിയെ അതായത് മോക്ഷത്തെ കുറിച്ചുള്ള വിവരണം ആണ് മുക്തിക ഉപനിഷത്ത് എന്നും പറയാം. ഏകദേശം 500 വർഷത്തിലധികം പഴക്കമുള്ള കൈയെഴുത്തുപ്രതികളെ ആശ്രയിച്ചാണ് ഈ ഉപനിഷത്തുകളുടെ പതിപ്പുകൾ ഇറങ്ങുന്നത് . [3] ഉപനിഷത്തുകൾ എല്ലാം തന്നെ വേദങ്ങളുമായി ബന്ധപെടുത്തി എഴുതപെട്ടതാണ് എന്ന് പറയാം.
കുറിപ്പുകൾ
തിരുത്തുകനൂറ്റിയെട്ടു ഉപനിഷത്തുകളെ അഞ്ചായി വിഭജിച്ചു വേദങ്ങളുമായി ബന്ധിപ്പിക്കുന്നത് ഇങ്ങനെയാണ്.
- 10 ഉപനിഷത്തുകൾ ഋഗ്വേദം വുമായി ബന്ധപ്പെട്ടിരിക്കുന്നു
- 16 ഉപനിഷത്തുകൾ സാമവേദംവുമായി ബന്ധപ്പെട്ടിരിക്കുന്നു
- 19 ഉപനിഷത്തുകൾ ബന്ധപ്പെട്ടിരിക്കുന്നു ശുക്ല യജുര്വെദ വുമായി ബന്ധപ്പെട്ടിരിക്കുന്നു
- 32 ഉപനിഷത്തുകൾ കൃഷ്ണ യജുർവേദവുമായി ബന്ധപ്പെട്ടതാണ്,
- 31 ഉപനിഷത്തുകൾ അഥർവ്വവേദവുമായി ബന്ധപ്പെട്ടിരിക്കുന്നു.
അവലംബം
തിരുത്തുക- ↑ പാട്രിക് ഓലിവെല്ലെ (1998), ഉപനിഷത്ത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്ISBN 978-0199540259,
- ↑ ഗുഡ്റുൺ ബുഹ്മാൻ (1996), റിവ്യൂ: ദി സീക്രട്ട് ഓഫ് ദ റ്റി സിറ്റിസ്: ആൻ ഇൻട്രോഡക്ഷൻ ടു ഹിന്ദു സഖാ തന്ത്രി, ജേണൽ ഓഫ് ദി അമേരിക്കൻ ഓറിയന്റൽ സൊസൈറ്റി, വോളിയം 116, നമ്പർ 3, പേജ് 606
- ↑ Quotation of "... almost all printed editions depend on the late manuscripts that are hardly older than 500 years, not on the still extant and superior oral tradition" is from: Witzel, M., "Vedas and Upaniṣads", in: Flood 2003, പുറം. 69 .
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- മുക്തിക ഉപനിഷത്ത് - പരിഭാഷപ്പെടുത്തിയത്: ഡോ. എ.ജി. കൃഷ്ണ വാര്യർ ദി തിയോസിക്കൽ പബ്ലിഷിംഗ് ഹൗസ്, ചെന്നൈ
- മുക്തകയുടെ 108 ഉപനിഷത്തുകൾ [1]